0%

Chapter Title : വധു is a ദേവത 6 [Doli]

Author : Kambikathakal Read All Parts 526

ഇറങ്ങി...

അപ്പോ മിസ്സ് ഞങൾ ക്ലാസ്സ് കട്ട് അടിക്കാണ് ഞാൻ ആൻ്റിയോട് പറഞ്ഞു...

ആൻ്റി ടാ ടാ എന്നും പറഞ്ഞ് എൻ്റെ അടുത്ത് വന്നു....

ആൻ്റി പോയിട്ട് വരാം അങ്കിൾ ഇടക്ക് വരാം കേട്ടോ...

ആൻ്റി പോവാന് ഞാൻ ഒരു ഉമ്മ കൊടുത്തു...

ഇവിടെ വന്ന സ്വന്തം തള്ളയെ അവന് പിന്നെ വേണ്ട ..അമ്മ കുശുമ്പ് കാട്ടി...

ഡീ നിന്നെ കാൾ അവന് എന്നെ ആണ് ഇഷ്ടം അല്ലേടാ മോനെ..aunty ചോദിച്ചു..

സംശയം ഉണ്ടൊ ആൻ്റി....ഞാൻ പറഞ്ഞു...

എന്ന പിന്നെ നീ വരണ്ടടാ അമ്മ പറഞ്ഞു...

എനിക്ക് നിങൾ രണ്ടാളും ഒരുപോലെ ആണ്...ഞാൻ പറഞ്ഞു...

ഇത്ര പേര് എങ്ങനെ പോവും അമർ പറഞ്ഞു...

അയ്യോ അത് ശെരി ആണല്ലോ....

എന്ന ഒരു കാര്യം ചെയ്യ്. നിങൾ വണ്ടിയിൽ കയറിക്കോ ഞാനും അമറും മഹയുടെ സ്‌കൂട്ടിയിൽ വരാം... ഞാൻ പറഞ്ഞു...

അത് നല്ല ഐഡിയ ആണ് പപ്പ പറഞ്ഞു...

എന്നെ അമർ കാറിൽ പോക്കോ ഞാൻ ഇന്ദ്രൻ്റെ കൂടെ വരാം മഹ പറഞ്ഞു...

ആരെങ്കിലും രണ്ട് പേര് പോവാം അത് ആരാണെങ്കിലും ഓക്കേ..പപ്പ പറഞ്ഞു...

അമർ എന്നെ ഒന്ന് തുറിച്ച് നോക്കി എന്നിട്ട് മഹായുടെ സാനങ്ങൾ വണ്ടിയിൽ കയറ്റി എനിട്ട് കാറിൽ കയറി ...

പോവാൻ നേരം പപ്പ ടാ സൂക്ഷിച്ചു വാ കേട്ടൊ അമറെ വണ്ടി വിട്ടോ... അവർ പോയി....

പോയാലോ ഞാൻ മഹയോട് ചോദിച്ചു...

പിന്നെന്താ പോവാം ... അവൾ പറഞ്ഞു...

അപ്പോ ശെരി കപ്പിൾസ് പാക്കലാം ഞാൻ ആൻ്റിയോടും അങ്കിളിനോട് പറഞ്ഞു വണ്ടി വിട്ടു...

ശോ നമ്മടെ മോളെയും കെട്ടി അവർ ജീവിക്കുന്നത് കാണണം എന്നത് എൻ്റെ ആഗ്രഹം ആയിരുന്നു ആൻ്റി പറഞ്ഞു...

അതൊന്നും നടക്കില്ലടി അവര് നല്ല ഫ്രണ്ട്സ് ആണ്... നീ വന്നെ ....

അങ്ങനെ ഇന്ദ്രനും മഹാലക്ഷ്മിയും യാത്ര തുടങ്ങി ഇന്ദ്ര ഐ ലൗ ദീസ് നയിറ്റ് റയിഡ്സ് ..അവളത് പറഞ്ഞ് അവനെ കെട്ടിപിടിച്ച് ഇരുന്നു...

അത്രക്ക് ഇഷ്ടം ആണോ... ഞാൻ ചോദിച്ചു..

നിൻ്റെ കൂടെ എവിടെ പോയാലും വയിബ് അല്ലേ മോനെ...

💬 Comments

View all comments