0%

Chapter Title : വധു is a ദേവത 6 [Doli]

Author : Kambikathakal Read All Parts 528

താങ്ക്യൂ താങ്ക്യൂ...

നിനക്ക് ബയിക്ക് ട്രിപ്പ് അത്ര ഇഷ്ടം ആണെങ്കിൽ നാളെ നമക്ക് ബൈക്കിൽ പോവാം ...

ദാറ്റ്സ്സ് എ ഗുഡ് വൺ... അത് തകർക്കും അവള് പറഞ്ഞു...

അപ്പോ നാളെ നമ്മൾ തകർക്കും..... ഞാൻ പറഞ്ഞു....

ഇതേസമയം അമൃത കാറിന് ഉള്ളിൽ ഹോമകുണ്ടത്തിൽ പെട്ട പോലെ ആണ് തുള്ളികളിക്കുന്നു അവൾക്ക് അവരെ ഒറ്റക്ക് വിട്ടിട്ട് ഒരു സമാധാനവും ഇല്ല ഇതെല്ലാം കണ്ടുകൊണ്ട് അമർ ചെറുതായി ചിരിച്ചു...

അങ്ങനെ ഇന്ദ്രനും മഹാലക്ഷ്മിയും ഇങ്ങനെ വരുമ്പോൾ ആണ് ...

ടാ മഹാ ചായ വേണോ നിനക്ക് ഞാൻ ചോദിച്ചു...

പിന്നെന്താ എന്ന വാ ... ഞാൻ അവളെയും കൊണ്ട് ഒരു തട്ട് കടയിൽ പോയി...

ചേട്ടാ രണ്ട് ചായ...ഒന്ന് സ്ട്രോങ്ങ് പിന്നെ ഒന്ന് ലൈറ്റ്... ഞാൻ പറഞ്ഞു..

അത് കെട്ട് മഹാ അൽബുതപെട്ടു... ഇവന് ഇപ്പോഴും താൻ ലൈറ്റ് ചായയുടെ ആളാണ് എന്ന് ഓർമയുണ്ടോ...

ഇന്നാ ചായ ഫീ പോത്തെ പിടി

വേകം കൂടി... ഞാൻ പറഞ്ഞു....

അങ്ങനെ ചായ കുടിച്ച് കഴിഞ്ഞാണ് ഇന്ദ്രന് അത് മനസ്സിലായത്.. പഴ്സ്സും ഇല്ല ഫോൺ പിന്നെ പോയല്ലോ....

ടാ ഞാൻ പഴ്സ് എടുത്തില്ല പൈസ ഉണ്ടോ തൻ്റെ കൈയ്യിൽ ...ഞാൻ അവളോട് ചൊതിച്ചു....

ഇതിനാണോ നീ ഇത്ര ടെൻഷൻ അടിചത് .. ഞാൻ കൊടുക്കാം...

അവൾ ബാഗ് തുറന്നു അയ്യോ ഇന്ദ്ര എൻ്റെ പഴ്സ് കാണാൻ ഇല്ല ഇന്ദ്ര...

ആ മൂഞ്ചി പഴ്സ് കാണാൻ ഇല്ല എന്നാണോ എടുത്തില്ല എന്നാണോ ഇതാ ശെരി...ഞാൻ ചോദിച്ചു..

എടുത്തില്ല എന്നതാവും ശെരി എന്ന് തോന്നുന്നു .. അവൾ ശബ്ദം കുറച്ച് പറഞ്ഞു...

ഓൺലൈൻ പെയ്മെൻ്റ് ഉണ്ടോ ഞാൻ ചോദിച്ചു..

എടാ എൻ്റെ അക്കൗണ്ട് ബ്ലോക്ക് ആണ് ഞാൻ അത് ഉപയോഗിക്കാറില്ല... അവൾ മൊഴിഞ്ഞു....

മയില് മൂഞ്ചി അല്ലോ ...

ശെരി അമറിൻ്റെ നമ്പർ ഉണ്ടോ കൈയിൽ

ഉണ്ട്

വിളി വിളി വിളി ...

ടാ അമറെ ഞാൻ ആണ് പിന്നെ നീ ഞാൻ പറയുന്ന അക്കൗണ്ടിൽ 22 രൂപ ഇടണം

നമ്പർ പറഞ്ഞു കൊടുത്തു ശെരി

💬 Comments

View all comments