0%

Chapter Title : വധു is a ദേവത 6 [Doli]

Author : Kambikathakal Read All Parts 532

ചോദിച്ചു..

അവൻ വണ്ടിക്ക് ഡീസൽ അടിക്കാൻ പോയി....

അല്ലാ നാളെ എപ്പോഴാണ് പോവുന്നത്.... ഞാൻ ചോദിച്ചു....

രാവിലെ ഒരു 11 മണിക്ക് ഒക്കെ പോവാം ...പപ്പ പറഞ്ഞു... പിന്നെ പോവുന്നതിനു മുന്നേ ഈ മുടി ഒക്കെ ഒന്ന് വൃത്തിക്ക് വെട്ടണം കേട്ടല്ലോ ...

കേട്ടോ ...

ആ കേട്ടു...

ശെരി പോയി കിടന്നോ ..

വേണ്ട അവൻ വരട്ടേ...

ശെരി ഞാൻ പോവാ ... ഗുഡ് നൈറ്റ് പപ്പ പറഞ്ഞു..

ആ ഗുഡ് നൈറ്റ്..

എന്താടാ ഒരു ഗൗരവം..പപ്പ തിരിച് വന്നു...

ഒന്നും ഇല്ല എന്നാലും ...

ടാ പേണക്കം ആണോ...

അല്ലാ ..

പപ്പ എന്നെ കെട്ടി പിടിച്ചു...

എന്താടാ കള്ള ...

അമൃത പിന്നാലെ വന്ന് നിന്നു...

വിട് പപ്പാ

ഇല്ല വിടില്ല നിനക്ക് എന്ദ്ര ഇത്ര ജാട...

ശേ വിട് പപ്പാ...

ശെരി ഒരു ഉമ്മ താ....എന്ന വിടാം

ഇല്ല

തരില്ലെ

പപ്പ എന്നെ ഇക്കിളി ഇടാൻ തുടങ്ങി...

വിട് പപ്പ ശെരി ശെരി ...

ഉമ്മ ഞാൻ കൊടുത്തു..

തിരിച്ചും കിട്ടി ഒരു കടി... യ്യോ ആ പപ്പാ...

പപ്പ ചിരിച്ചോണ്ട് ഓടി...

അവൾ ഇതൊക്കെ കണ്ട് ചിരിച്ചോണ്ട് നിന്നു ....

എന്തടി ചിരിക്കുന്നെ .. കഴുതേ.... ഞാൻ അവളെ നോക്കി പറഞ്ഞു...

ടാ ഇന്ദ്ര ഓവർ അവല്ലെ അമ്മ ഇതും കേട്ടൊണ്ട് വന്നു...

സോറി പറയടാ...അമ്മ ഉത്തരവിട്ടു...

പിന്നെ അതും ഇതിനോട്... നെവർ...

പറയട അമ്മ ചെവിയിൽ പിടിച്ചു...

ശെരി ശെരി സോറി...

മഹാ വന്നു അപ്പോഴേക്കും ....

ടാ വാ പോവാം

എങ്ങോട്ട് ഞാൻ ചോദിച്ചു..

വെളിയിൽ ....

ആൻ്റി ഞങൾ ഒന്ന് വെളിയിൽ പോക്കോട്ടെ... അവൾ അമ്മയോട് ചോദിച്ചു..

ഇനി ഇപ്പൊ എങ്ങോട്ടും പൊണ്ട പോയി കെടന്ന് ഉറങ്ങു പെണ്ണേ....

അമ്മ ഓടിച്ച് വിട്ടു...

അപ്പോഴേക്കും അമർ വന്നു പിന്നെ കാർ ഷെഡ്ഡിൽ കയറ്റി കവർ ഒക്കെ ഇട്ട്..

ടാ ഇത് സെറാമിക്കിന് കേറ്റണ്ടെ... ഞാൻ അമറിനോട് ചോദിച്ചു .

ഈ ട്രിപ്പ് കഴിയട്ടെ കേറ്റാം....

പിന്നെ അതിൻ്റെ

💬 Comments

View all comments