Chapter Title : വധു is a ദേവത 6 [Doli]
കാര്യങ്ങൾ ഒക്കെ പറഞ്ഞ് റൂമിൽ പോയി ...
എപ്പഴോ കിടന്ന് ഉറങ്ങി ..
പിറ്റേന്ന് പിന്നെ രാവിലെ തന്നെ എണീറ്റ്... നേരെ താഴേ പോയി...അമ്മയെ പോറകിൽ കൂടെ കെട്ടി പിടിച്ചു ഉമ്മ കൊടുത്തു...
ഗുഡ് മോണിംഗ് അമ്മ പറഞ്ഞു...
ഞാനും തിരിച്ച് പറഞ്ഞു..
ഹൗ വാസ് യുവർ സ്ലീപ്...
ഗുഡ്...
രാവിലത്തെ കുശലം കഴിഞ്ഞതും...
അയ്യോ
എന്താടാ അമ്മ ഭേജറായി...
നമ്മൾ ഇന്നലെ രാത്രി പേണങ്ങിയില്ലെ...ഞാൻ പറഞ്ഞൂ...
അയ്യടാ സോപ്പ് ഇട്ട് എന്നെ വന്ന് കെട്ടിപിടിചാൽ ഞാൻ മിണ്ടും എന്ന് കരുതിയോ ഞാൻ പറഞ്ഞു...
അല്ലാ നീ അല്ലേ എന്നെ വന്നു ..അമ്മ മൊത്തത്തിൽ കൺഫ്യൂഷൻ അടിച്ചു...
ഞാൻ ഇതും പറഞ്ഞ് നേരെ പോയി...
ഗുഡ് മോണിംഗ് ഇന്ദ്ര മഹ ഇരിപ്പുണ്ട്... കൂടെ അമൃതയും....
എവിടേക്കാണ് ..
ഒന്നുമില്ല ടാ സലൂൺ വരെ ഗ്രൂമിങ് ആണ് മെയിൻ പിന്നെ ഒന്ന് രണ്ട് സാദനങ്ങൾ
ഞാനും വരാം മഹ പറഞ്ഞു...
എടി വന്നാ പോസ്റ്റ് ആവും പറഞ്ഞേക്കാം...
അതൊന്നും സീൻ ഇല്ല... അവൾ പറഞ്ഞു....
എന്നാ വാ പോവാം
ഇത് വേണം കാർ ഒർ ബയിക്ക്..
അതെന്ത് ചോദ്യം ബയിക്ക്...
വാ പോവാം ഞാൻ പറഞ്ഞു...
അവൾ അമ്മയോട് പോയി പറഞ്ഞിട്ട് വന്ന് വണ്ടിയിൽ കയറി...
ഞാൻ വണ്ടി ഒന്ന് എടുത്തിട്ട് പിന്നെ നിർത്തി തിരിഞ്ഞ് നോക്കി അമൃത ഞങൾ പോയിട്ട് വരാം എന്ന് പറഞ്ഞ് ഒന്ന് ചിരിച്ചു....
നേരെ സ്ഥിരം സലൂണിൽ പോയി ഇപ്രാവശ്യം മഹയാണ് ഹെയർ സ്റ്റൈൽ ഒക്കെ ചൂസ് ചെയ്തത്...
പിന്നെ എല്ലാം കഴിഞ്ഞ് അവളും എന്തൊക്കെയോ ചെയ്യുന്നുണ്ട്... കളറിംഗ് ഫേസ്‌പാക്ക് അങ്ങനെ എന്തൊക്കെയോ.....
പിന്നെ എല്ലാം കഴിഞ്ഞ് എനിക്കും അവൾക്കും ഒരേ പോലെ ഹെയർ കളർ ചെയ്യാൻ പറഞ്ഞു...
വേണ്ട പപ്പ വഴക്ക് പറയും ഞാൻ പറഞ്ഞു.....
ഇല്ല അങ്കിൾനോട് ഞാൻ പറയാം ... അവൾ പറഞ്ഞു...
ഉറപ്പാണോ ഞാൻ ചോദിച്ചു
ഉറപ്പ് ...
എന്ന അടിച്ചോ ഹൈലൈറ്റ് മതി ....
..
പിന്നെ നേരെ പോയി കുറച്ച് ഡ്രസ്സ് വാങ്ങി പിന്നെ എല്ലാം
💬 Comments
View all comments