Chapter Title : വധു is a ദേവത 6 [Doli]
വഴിക്ക് ഒരു ചായയും കടിയും വാങ്ങി കഴിച്ചു.... ഇങ്ങനെ ഓരോന്ന് ആലോചിച്ചു...
ടാ എടുക്ക് ഞാൻ കീ അമറിനു കൊടുത്ത് ചായയുടെ പൈസ കൊടുത്ത് തിരിഞ്ഞതും ഫോൺ റിംഗ് ചെയ്തു അത് എടുത്ത് വണ്ടിയിൽ കയറാൻ പോയപ്പോ ആണ് ചായകടയുടെ താഴെ ഉള്ള കല്ലിൽ തട്ടി താഴേ വീണു ... ശേ നാണക്കേട് കാലിലെ നഖം മുറിഞ്ഞു ചോര വന്നു.... പെട്ടന്ന് അമർ വന്നു പിടിച്ച് എണീപ്പിച്ചു.. വീണ വീഴ്ചയിൽ എൻ്റെ ഫോൺ പൊട്ടി മൊത്തത്തിൽ തുംമ്പി ആയി....
എടാ കുഴപ്പം ഇല്ലല്ലോ... അവൻ ചൊതിച്ചു
ഇല്ല ഐഎം ഓക്കേ യാ യാ ഫൈൻ...
പതുക്കെ അവിടെ നിന്ന് എടാ കാറിൽ ടിഷ്യൂ ഉണ്ട് അത് എടുക്കു... പിന്നെ ടിഷ്യൂ വച്ച് നഖത്തെ അമർത്തി എന്നിട്ടു കൊറച്ച് വെള്ളം എടുത്ത് കഴുകി ....
അയ്യോ ഫോൺ പോയല്ലോ... എൻ്റെ പൊട്ടിയ ഫോൺ എടുത്തോണ്ട് അമർ പറഞ്ഞു...
ഏത് നെരതാണോ എന്തോ......
അങ്ങനെ വീട്ടിൽ എത്തി...
എല്ലാവരും ഉണ്ട്...
പപ്പ പപ്പ ഞാൻ വീട്ടിൽ എത്തിയതും തന്നെ അലറി വിളിച്ചു...
എന്താടാ എന്തിനാ വിളിച്ചു കൂവുന്നത്... അമ്മ വന്നു...
അമ്മ അയ്യോ എന്ത് പറ്റി കാലിൽ എന്താ ചോര...
അത് ഒന്നും ഇല്ല ഒന്നും കാല് ഇടറി വീണതാണ്.... ...
അയ്യോ നല്ലപോലെ മുറിഞ്ഞിട്ടുണ്ടല്ലോ ഇന്ദ്ര..
എന്താ എന്താ കൃഷ്ണ എന്താ അവിടെ പപ്പ വന്നു...
ദെ നോക്കിക്കേ എവിടെയോ പോയി വീണ് കാലും പൊട്ടിച്ചു വന്നിട്ടുണ്ട് മോൻ...
പപ്പ വന്നു നോക്കി ഇത്രയേ ഉള്ളോ ഇത് നിസാര മുറിവെ ഉള്ളൂ എൻ്റെ മോന് ഇത് ഒന്നും വിഷയം അല്ലാ ... പണ്ട് ഞാൻ ഇതിനെക്കാൾ വലിയ മുറിവ് ഒക്കെ ഉണ്ടാക്കിയിട്ടുണ്ട് ... പപ്പ പറഞ്ഞു...
ഡാ നീ പോയി ഒന്ന് വൃത്തി ആയി കുളിക്ക് എന്നിട്ട് ബാക്കി ഒക്കെ....പപ്പ എന്നോട് പറഞു..
അല്ലാ നീ എന്തിനാ എന്നെ കൂവി വിളിച്ചത് പപ്പ ചോദിച്ചു അപ്പോഴാണ് ഞാൻ അ കാര്യം ഓർത്തത് വണ്ടി എന്തിനാ ഇവിടെ നിർത്തിയത് അതും ഈ
💬 Comments
View all comments