Chapter Title : വധു is a ദേവത 6 [Doli]
വെയിലത്ത്....
അത് ഇപ്പൊ പോവും അല്ലോ പപ്പ പറഞ്ഞു..
എന്ന പിന്നെ റോട്ടിൽ നിർത്തിക്കൂടെ അപ്പോ കൊറച് കൂടെ എളുപ്പത്തിൽ പോവാല്ലോ ....
ഉള്ളിൽ കയറിയതും നേരെ റൂമിൽ പോയ ഞാൻ അടുത്ത റൂമിലെ സൗണ്ട് കേട്ട് നോക്കിയത് ആണ് ...
അമ്മുവും അപ്പുവും ഇരുന്ന് എന്തോ സംസാരിക്കുന്ന് എന്നെ കണ്ടതും അവർ തിരിഞ്ഞ് നോക്കി...
എന്താ ഏട്ടാ മുട്ടിന്ന് ചോര വരുന്നത്.... അപ്പു ഓടി വന്നു.....
.ഇത് ഒന്നും ഇല്ല വീണതാണ് അവള് പറഞ്ഞപ്പോ ആണ് ഞാനും കണ്ടത് പാൻ്റ് കീറിയിരിക്കുന്നു ചോര വരുന്നുണ്ട്...
ഇവള് പോയില്ലേ ഞാൻ അപ്പുവിനോട് ചോദിചു...
ഇല്ലെട്ടാ ചേച്ചിയും ആൻ്റിയും കൊറച്ച് ദിവസം ഉണ്ടാവും ഇവിടെ...
അതെന്താ ദാസ് അങ്കിൾ പോയ അവിടെ കല്യാണം നടന്നില്ല അവരുടെ ആരോ മരിച്ചു പോലും അപ്പോ അങ്കിൾ അവിടെ സ്റ്റേ ആണ്...
അപ്പോ രാമൻ മാമ ചേച്ചിയെയും ആൻ്റിയെയും ഇങ്ങോട്ട് കൊണ്ടുവന്നു.... ഇനി അവർ വന്നിട്ട് പോയമതി എന്ന് പറഞ്ഞു ....
ഇതെല്ലാം കേട്ടിട്ടും അവളുടെ ശ്രദ്ധ എൻ്റെ കാലിൽ ആണ്..
അപ്പോ അങ്കിൾ വന്നിട്ട് ഇവർ പോവുള്ളു അല്ലേ അത് നന്നായി ശെരി നടക്കട്ടെ .. നീ അമ്പലത്തിൽ പോവുന്നില്ലെ അപ്പുവിനോട് ഞാൻ ചൊതിച്ചു.
പിന്നെ പോവാതെ...
വേഗം റെഡി ആവ്.
തിരിഞ്ഞ് പോവാൻ നിന്ന ഞാൻ പെട്ടന്ന് ഒന്ന് നിന്നു എന്നിട്ട് അമൃതയുടെ മുഖത്തേക്ക് നോക്കി അവൾ എന്നെ തന്നെ നോക്കി ഇരിപ്പാണ് ..
ഞാൻ നോക്കിയതും അവൾ ചെറുതായി ഒന്ന് ചിരിച്ചു .. ഞാനും ഒന്ന് ചിരിച്ചു കാണിച്ച്.. ഇപ്പോ എങ്ങനെ ഉണ്ട് ഞാൻ മെല്ലെ അവളോട് ചോദിച്ചു...
എന്താ. അവൾ എന്തോ കേക്കാത്ത പോലെ എന്നെ നോക്കി...
ഇപ്പൊ എങ്ങനെ ഉണ്ടെന്ന്....
അവൾക്ക് സന്തോഷം അലയടിച്ചു....
കുഴപ്പം ഇല്ല അവൾ പറഞ്ഞു...
ഉം ഓക്കെ... വരുന്നില്ലേ ...
എന്താ.... ??
വരുന്നില്ലേ എന്ന്
ഇല്ല കുളിച്ചില്ല .. ??
ഓകെ ...
അയ്യേ ഞാൻ എന്തിനാ ഇവളോട് ഇതൊക്കെ ചോദിച്ചത്... എടാ മണ്ടാ നീ പിന്നെയും പിന്നെയും തെളിയിക്കുകയാണ്...
💬 Comments
View all comments