0%

Chapter Title : വധു is a ദേവത 6 [Doli]

Author : Kambikathakal Read All Parts 536

അത് മടക്കി ഒരു ചിരി ചിരിച്ചിട്ട് പോയി...

അങ്ങനെ 2 ദിവസം പോയത് തന്നെ അറിഞ്ഞില്ല മൂന്നാം ദിവസം രാവിലെ

അമ്മു ടാ ഒന്ന് ഇങ്ങു വന്നെ മഹ അവളെ റൂമിലോട്ടു വിളിച്ചു....

എന്താടാ അതെ ഈ സാരി ഒന്ന് റെഡി ആക്കിക്കെ....മഹ അവളോട് പറഞ്ഞു...

എവിടെ പോവാ നീ അമൃത ചോദിച്ചു.

അത് ഞാൻ ഇന്ദ്രനെ കൊണ്ട് പൊറത്ത് പോവാ ... മഹ പറഞ്ഞു..

എടാ ഇന്ദ്രന് ലൈൻ വല്ലതും ഉണ്ടൊ... മഹ അമ്മുവിനോട് ചോദിച്ചു...

എനിക്കറിയില്ല അവൾ പറഞ്ഞൂ....

നിനക്ക് എന്താ തോന്നുന്നേ ഉണ്ടാവാൻ ചാൻസ് ഉണ്ടോ... മഹ അവളോട് ചോദിചു...

എനിക്കറിയില്ല അവൻ്റെ സ്വഭാവത്തിന് ആര് നോക്കാൻ ആണ്... ചാൻസ് ഇല്ല അമൃത പുച്ഛം കലർന്ന് മറുപടി കൊടുത്തു....

അപ്പോ താങ്ക്യൂ ഫോർ ദി ഹെൽപ്... മഹാലക്ഷ്മി അമൃതയെ കെട്ടിപിടിച്ചു....

ആരും ഇല്ലാത്ത തക്കത്തിന് മഹ ഇന്ദ്രനെ പിടിച്ചു ഇന്ദ്ര ഇന്ദ്ര

ഓ എന്താ പറ..

നമ്മക്ക് ഒന്ന് പൊറത്തോട്ട് പോയാലോ.. അവൾ അവനെ വിളിച്ചു ...

പിന്നെന്താ വാ ഞാൻ അവളെയും കൊണ്ട് പൊറത്ത് പോയി...

ഇവർ എങ്ങോട്ടാണ് പോവുന്നത് അമ്രിതക്ക് ഒരു സംശയം തോന്നി...

അങ്ങനെ കുറെ ദൂരം പോയി..

ഇന്ദ്ര എനിക്ക് ഒരു കാര്യം നിന്നോട് പറയാൻ ഉണ്ട്... മഹാലക്ഷ്മി പറഞ്ഞു..

പറയടാ നിനക്ക് എന്നോട് എന്തെങ്കിലും പറയാൻ ഇങ്ങനെ വളച്ച് കെട്ടണ്ട അവശ്യം ഉണ്ടോ നീ പറ.. ഞാൻ പറഞ്ഞു

..

അത് എങ്ങനെ ആണ് പറയാ ...

നീ ചുമ്മാ കളിക്കാതെ കാര്യം പറ

എടാ ഇന്ദ്ര എനിക്ക് നിന്നെ ഇഷ്ടം ആണ്... അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു...

ഇത് കെട്ട് ഇന്ദ്രൻ്റെ മുഖം മാറി ...

എന്താടാ ഒന്നും മിണ്ടാത്തത്... അവൾ എൻ്റെ മറുപടിക്കായി കാത്ത് നിന്നു...

മഹാലക്ഷ്മി ഒരു നല്ല കുട്ടി ആണ് പക്ഷേ നിന്നെ ഞാൻ ഒരിക്കൽ പോലും അങ്ങനെ കണ്ടിട്ടില്ല ഇനി ഒരുപക്ഷേ കാണാനും കഴിയില്ല ...

എടാ നീ പെട്ടന്ന് പറയണം എന്നില്ല പിന്നെ ആലോചിച്ചു പറഞ്ഞാ മതി.. അവൾ

💬 Comments

View all comments