Chapter Title : വധു is a ദേവത 6 [Doli]
എന്നെ കംഫർട്ട് ആക്കാൻ നോക്കി...
എത്ര ആലോച്ചിച്ചാലും എനിക്ക് നിന്നെ അങ്ങനെ കാണാൻ പറ്റില്ല....
അവളുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പി... എല്ലാം നഷ്ട്ടപ്പെട്ടവളെ പോലെ ഒരു നിമിഷം അവൾക്ക് തോന്നി...
ഏയ് കരയുവാണോ... കരയല്ലേ മഹാ എന്താടാ നീ ഞാൻ അവളെ കെട്ടിപ്പിടിച്ചു..
എനിക്ക് നീ എൻ്റെ ഏറ്റവും ബെസ്റ്റ് ഫ്രണ്ട് ആണ് അതിൽ കൂടുതൽ ഒന്നും എന്നിൽ നിന്ന് പ്രതീക്ഷിക്കരുത്...
ഞങ്ങൽ കുറച്ച് നേരം ഒന്നും മിണ്ടാതെ അവിടെ നിന്നു...
ആരാണ് ആ കുട്ടി അവൾ മൗനം വെടിഞ്ഞ് എന്നോട് ചോദിച്ചു...
അമൃത ആണോ... അവൾ ചോദിച്ചു...
ഞാൻ അതിന് തല ആട്ടുക മാത്രം ചെയ്തു....
ഇത്ര കാലം ആയി
അറിയില്ല...
എന്നോ കൂടെ ഉണ്ടായിരുന്ന കളികൂടുകാരി പിന്നിട് അവൾ എപ്പോഴാണ് എൻ്റെ പ്രണയിനി ആയത് എന്ന് എനിക്കറിയില്ല
പക്ഷേ ഇതിൽ ഹൈലൈറ്റ് ഇതൊന്നും അല്ല.. ഞൻ പറഞു...
പിന്നെ...
അവൾക്ക് എന്നെ കണ്ണെടുതാ കണ്ടുകൂടാ ഞാൻ സാഹചര്യത്തിന് വിരുദ്ധമായി ഒരു കോമഡി അടിച്ചു...
അപ്പോ രാവിലെ അമൃത പറഞ്ഞ വാചകം ( അവൻ്റെ സ്വഭാവത്തിന് അവനെ ആര് നോക്കാൻ) അവൾക്ക് ഓർമ വന്നു..
പിന്നെ എന്തിനാ ഇന്ദ്ര നീ അവൾടെ പിന്നാലെ നടക്കുന്നത്... അവൾ ചോദിച്ചു....
ഇന്ദ്രൻ *************************
നീ ഇനി എന്നെ ഓർക്കരുത് ഒരിക്കലും എനിക്ക് വേണ്ടി കണ്ണീർ ഒഴുക്കരുത്.. എന്നോടുള്ള സ്നേഹം സത്യം ആണെകിൽ എനിക്ക് നീ വാക് തരണം....
ഇന്ദ്ര ഞാൻ നിനക്ക് വാക്ക് തരുവാണ്.. പക്ഷേ ഞാൻ നിന്നെ ഒരുപാട് മിസ്സ് ചെയ്യും ടാ... അവൾ തേങ്ങി കരയാൻ തുടങ്ങി....
എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം നീ ആണ് സ്വന്തം പപയും അമ്മെയും ഇത്രയും സ്നേഹിക്കുന്ന മകൻ വേറെ ഉണ്ടാവുമോ...
ഞാൻ എങ്ങനെ ആണ് ഇന്ദ്ര നിന്നെ മറക്കുക ...
മറക്കണം നിനക്ക് വേറെ ജീവിതം ഉണ്ട്..
അടുത്ത ജന്മം എന്ന് ഒന്നുണ്ടെങ്കിൽ ഇന്ദ്രൻ എൻ്റെ മഹാലക്ഷ്മി തമ്പുരാട്ടിയുടെ കാൽക്കൽ സ്വന്തം ജീവിതം സമർപ്പിക്കും....
ഞാനും അതിന് വേണ്ടി കാത്തിരിക്കാം അടുത്ത ജന്മത്തിൽ എന്നെ പറ്റിച്ച നിന്നെ ഞാൻ
💬 Comments
View all comments