Chapter Title : വധു is a ദേവത 6 [Doli]
കൊല്ലും ...
ഇപ്പൊ എൻ്റെ മഹകുട്ടി ഒന്ന് ചിരിച്ചേക്ക്..
എൻ്റെ കുട്ടിക്ക് എന്നെ കാൾ നല്ലൊരു ആളെ കിട്ടും ...
അപ്പോ നീ തന്നെ വിചാരിക്കും അയ്യേ ഇന്ദ്രനോക്കെ എന്ത് എന്ന്...ഞാൻ പറഞ്ഞു.
മതി മതി സുഗിപ്പിച്ചത്...
വാ നമ്മക്ക് പോവാം ... ഞാൻ അവളെയും വിളിച്ചോണ്ട് വീട്ടിലേക്ക് പോയി....
എല്ലാവരും ഒരേ വട്ട മേശ സമ്മേളനത്തിൽ ആണ്....
ചെറിയച്ഛൻ എന്നെ കണ്ടതും ഇവനെ ഇങ്ങനെ നിർത്തിയ മതിയോ ഏട്ടാ..ആ ബിസ്നസ് ഒക്കെ അങ്ങ് എൽപ്പിക്ക് ചേട്ടാ പിന്നെ ഒരു കല്യാണം ...
കല്ല്യാണം വേണമെങ്കിൽ കഴിപ്പിക്കാൻ ഞാൻ റെഡി ആണ് ...പപ്പ പറഞ്ഞു..
അതിൻ്റെ ഇടയിൽ മഹ എന്നോട് നാളെ ഉത്സവത്തിന് ഇടാൻ എന്തോ വാങ്ങി വരാം എന്നും പറഞ്ഞ് അമറിനെയും കൊണ്ട് വണ്ടി എടുത്ത് പോയി..
അതിന് പെണ്ണ് എവിടെ ചേറിയച്ചൻ ചോദിച്ചു..
പെണ്ണ് ഇവിടെ തന്നെ ഉണ്ടല്ലോ...നമ്മടെ ദാസൻ്റെ മോൾ അമൃത ...
പപ്പ ഒന്ന് ചുമ്മാതിരി പപ്പ ഞാൻ പറഞ്ഞു..
ചുമ്മതിരിക്കനോ നിൻ്റെയും അവൾടെയും നിശ്ചയം നടത്താൻ ആണ് ഞാൻ പ്ളാൻ ചെയ്തിരിക്കുന്നത് അതിന നമ്മൾ ഇപ്പൊ ഇങ്ങോട്ട് വന്നത്..
ആ ബെസ്റ്റ് പിന്നെ ഒന്ന് പോയെ പപ്പ
എന്ത് ഞങൾ അതങ്ങ് ഉറപ്പിക്കാൻ പോവ... പപ്പ പറഞ്ഞു....
അപ്പോഴേക്കും ഒച്ച കേട്ട് അമ്മയും മറ്റുള്ളവരും ഇങ്ങോട്ട് വന്നു....
എന്താ എന്താ ഇവിടെ ... അമ്മ വന്ന് ചോദിച്ചു...
അമ്മ നോക്കിക്കേ പപ്പ വെറുതെ അവശ്യം ഇല്ലാത്ത കാര്യം പറഞ്ഞ് ചൊറിയാൻ നോക്കുന്നു....
എന്താടാ എന്താ ആവശ്യം ഇല്ലാത്ത കാര്യം... ദേ എന്താടാ അവശ്യം ഇല്ലാത്ത കാര്യം നീ ഇങ്ങു വന്നെ മഹി ആൻ്റി എന്നെയും കൊണ്ട് അപ്പുറത്തേക്ക് പോയി...
എന്താടാ കുട്ടാ നീ ഇങ്ങനെ ചൂടാവുന്നത് പപ്പയൊട് കുറച്ച് മയത്തിൽ വേണ്ടെ സംസാരിക്കാൻ....എൻ്റെ ഇഷ്ടം ഇല്ലാതെ എൻ്റെ കല്യാണം നടത്തും എന്നൊക്കെ പറഞ്ഞ പിന്നെ ഞാൻ എന്ത് ചെയ്യാൻ ആണ്....
ഞാൻ മഹി ആൻ്റിയുടെ തോളിൽ തല വച്ച് ഇരുന്നു...
കുറച്ച് നേരത്തെ മൗനത്തിനു ഒടുവിൽ ആൻ്റി ചോദിച്ചു...
എന്താ നിനക്ക്
💬 Comments
View all comments