0%

Chapter Title : വധു is a ദേവത 6 [Doli]

Author : Kambikathakal Read All Parts 540

മാത്രം ചെയ്തു..

അവൾ എന്തെന്ന് തലയാട്ടി

.ഒന്നും ഇല്ല എന്ന് തിരിച്ചു കാട്ടി...

അമറിൻ്റ മുഖത്ത് നോക്കി കൈ കൊണ്ട് കീ എന്ന് ആക്ഷൻ കാണിച്ചു...അവൻ കീ എറിഞ്ഞതും വണ്ടിയിൽ കയറി ഒറ്റ പോക്ക്.....

ഇങ്ങനെ ജീവിക്കുനതിലും നല്ലത് മരിക്കുന്നത് തന്നെ എന്ന് പോലും ചിന്തിച്ച് പോയ നിമിഷം ...

ഇന്ദ്രൻ പോയതിനു പിന്നാലെ അമറും മഹാലക്ഷ്മിയും വീട്ടിലോട്ട് കേറി പോയി....

എന്താണ് അവൻ എങ്ങോട്ട് പോയി അമർ അവരോട് ചോദിച്ചു....

  • എന്താ ആരും മിണ്ടാതെ... മഹാലക്ഷ്മി ചോദിച്ചു...

ശെരി എല്ലാരും പിരിഞ്ഞു പോയി പണി വല്ലതും ചെയ്യാൻ നോക്ക്

ദാസ് അങ്കിൾ എല്ലാവരെയും പറഞ്ഞുവിട്ടു. ....

എന്താ ആൻ്റി എന്താണ് എന്തിനാ കരയുന്നെ അമർ ചോദിച്ചു...

ഒന്നുമില്ല ടാ കൃഷ്ണ അവനോട് പറഞ്ഞു..

ഡീ എന്തടി കാര്യം അമൃതയോടു ചോദിച്ചു.

നീ അവളെ ചോദ്യം ചെയ്യാതെ പോവാൻ നോക്ക് ടാ....അമ്മ അവനെ പറഞ്ഞു വിട്ടു..

അമർ പോവുന്ന പോക്കിൽ അപ്പുവിനെ പൊറത്ത് വരാൻ കണ്ണു കൊണ്ട് കാണിച്ചു...

കുറച്ച് കഴിന് പൊറത്തോട്ട് വന്ന് അപ്പുവിനൊട് എന്താ ഡീ കാര്യം..

നിങൾ പോയില്ലേ അതിന് പിന്നാലെ രാമൻ മാമനും ഇന്ദ്രെട്ടനും വഴക്കായി...

അപ്പൂ എല്ലാം അമറിനോട് പറഞ്ഞു..

ആൻ്റി അവനെ അടിച്ച ...ശേ ...

ശെരി നി വിട്ടോ.....

ആൻ്റി വന്നോട്ടെ അമർ കൃഷ്ണയോട് ചോദിച്ചു....

കൂട്ടുകാരനെ ഞ്യയികരിക്കാൻ ആണെങ്കിൽ വേണ്ട .... കൃഷ്ണ പറഞ്ഞു...

അല്ലാ ആൻ്റി എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്....

××××××××××××××××

അടുത്ത ഭാഗം പെട്ടന്ന് തന്നെ

ഫീഡ്ബാക്ക് അറിയിക്കുക...

അടുത്ത ഭാഗത്തിൽ കാണുന്ന വരെ

പീസ് ✌️

................................

💬 Comments

View all comments