0%

Chapter Title : വധു is a ദേവത 7 [Doli]

Author : Kambikathakal Read All Parts 296

നമ്പർ ... ചേട്ടാ ഇത് എൻ്റെ ഫ്രണ്ടിൻ്റെ ആണ്..ചേട്ടാ ഞാൻ വിളിച്ചത് എനിക്ക് മനസമാധാനതോടെ ഇരിക്കാൻ പറ്റിയ വല്ല സ്ഥലം ഉണ്ടോ ചേട്ടൻ വലിയ റൈഡർ അല്ലേ.... എങ്ങനെ ബയിക്ക് ആണോ... അല്ലാ ചേട്ടാ ട്രെയിൻ .... ആണ്... ബജറ്റ് ഉണ്ടോ .... ചേട്ടാ ഒരു 20000 അതാണ് ലിമിറ്റ്.... എന്ന പിന്നെ ഗോവയ്ക്ക് പോക്കുടെ അവിടെ സമാധാനത്തിന് ബെസ്റ്റ് ആണ് പിന്നെ സുഖം ക്കൂടെ കിട്ടും ... അയ്യോ ചേട്ടാ സമാധാനം മാത്രം മതി ഇപ്പൊ സുഖം പിന്നെ ഒരിക്കൽ ആവാം .... എന്ന മണാലി പോ ഇപ്പൊ ഡിസംബർ അല്ലേ മഞ്ഞും എല്ലാം സെറ്റ് ആണ്.... സെറ്റ് ആവുമോ ചേട്ടാ ഞാൻ ചോതിച്ചു... പിന്നെ ബൈക്ക് ആണെങ്കിൽ സെറ്റ് ആണ്... എന്ന ശെരി ചേട്ടാ .ഞാൻ പറഞ്ഞു... ടാ പിന്നെ എന്ത് സീൻ ഉണ്ടെങ്കിലും വിളിച്ചോ ട്ടാ.... ശെരി ചേട്ടാ. താങ്ക്യൂ....

എന്തായാലും മണാലി ഒന്നും വേണ്ട 10 ദിവസം പോവാൻ തന്നെ വേണം ഇത് ഇവിടെ എവിടെ എങ്കിലും അടുത്ത് തന്നെ പോവാം എന്നിട്ട് ഒന്ന് പെടിപ്പിച്ചിട്ട് തിരിച് വരാം....

ഓട്ടോ ഓട്ടോ ചേട്ടാ റെയ്ൽവേ സ്റ്റേഷൻ ...

ഇതേസമയം അമർ തിരിച്ച് വീട്ടിലോട്ടു പോയി... കോളിംഗ് ബെൽ അടി കേട്ട് കൃഷ്ണ ആണ് പോയി വാതിൽ തുറന്നത്... വാതിൽ തുറന്നതും അമറിനെ കണ്ട കൃഷ്ണ ഒന്ന് സ്തംഭിച്ച്... എന്താടാ നീ തിരിച്ചു വന്നത്....

ആൻ്റി ഇന്ദ്രൻ വിളിചിരുന്നു..

എന്ത് പറഞ്ഞേ..... എന്താ കൃഷ്ണ ആരാ വന്നത്. ; നീ പോയില്ലേ ഇന്ദ്രൻ്റെ പപ്പ വന്നു..

ഇന്ദ്രൻ ഇവനെ വിളിച്ചു. എന്ന്... എന്നിട്ട് എന്താ പറഞ്ഞത്...ഇന്ദ്രൻ്റെ പപ്പ ചോദിചു....

അവൻ എങ്ങോട്ടോ പോവാന്ന് ... അമർ പറഞ്ഞു....

എങ്ങോട്ട് പോവാ ...ഇന്ദ്രൻ്റെ അമ്മ ചോദിച്ചു.

അതൊന്നും പറഞ്ഞില്ല ..

ഇവിടെ എല്ലാരും അവനെ അന്വേഷിക്കുക ആണ് എന്ന് പറഞ്ഞില്ലേ...

അതൊക്കെ പറഞ്ഞു മാമ ...

അമ്മയും പപ്പയും വിഷമിച്ച് ഇരിപ്പാണ് എന്ന് വരെ പറഞ്ഞു... അമർ പറഞ്ഞു... അപ്പോ എൻ്റ് പറഞ്ഞു..

അത് അത്

💬 Comments

View all comments