Chapter Title : വധു is a ദേവത 7 [Doli]
പറയടാ . വിഷമിച്ച് ഇരിക്കട്ടെ എന്ന് ... പറഞ്ഞു....
ഓഹോ ശെരി അങ്ങനെ ആണെങ്കിൽ ശെരി ഇനി എനിക്ക് ഇങ്ങനെ ഒരു മോൻ വേണ്ട ഇന്ദ്രൻ്റെ പപ്പ പറഞ്ഞു..... അങ്കിൾ ചുമ്മാ ഇരി ... അമർ പറഞ്ഞു... നിനക്ക് അറിയില്ല ഇതൊന്നും... ഞാൻ ഒരു കാര്യം പറയട്ടെ ബുദ്ധി ആണ് ഇപ്പൊ ഉപയോഗിക്കണ്ടത് അവൻ പറഞ്ഞു... .അതൊക്കെ ഉണ്ട് .... ഒരു 3 ദിവസം കഴിയട്ടെ... അമർ പറഞ്ഞു..
ഇതോടെ അവൻ്റെ എല്ലാ തൊന്നിയവാസങ്ങളും തീർന്നോളും .... ഉറപ്പ്....
മഹാലക്ഷ്മിയുടെ തോളിൽ തല വച്ച് കിടന്ന് അമൃത . മുറിയിലേക്ക് അമർ കടന്ന് വന്നു....
ടാ നീ ഇന്ദ്രനെ തപ്പി പോയി എന്നാണല്ലോ അങ്കിൾ പറഞ്ഞത്...എന്തായി അവനെ കണ്ടോ.... മഹാലക്ഷ്മി തൻ്റെ സംശയം അവനെ അറിയിച്ചു....
ഇല്ലടി അവനെ കണ്ടില്ല അവൻ എന്നെ വിളിച്ചിരുന്നു... എങ്ങോട്ടോ പോവുകയാണ് എന്ന്.... കുറച്ച് ദിവസം കഴിഞ്ഞേ വരുള്ളൂ എന്ന്....
അവൻ എങ്ങോട്ട് പോവാൻ ആണ്.... അവൾ ചോദിച്ചു....
എനിക്കറിയില്ല ഡീ അവൻ എന്തൊക്കെ ആണ് ഈ കാണിച്ചു കൂട്ടുന്നത്......
പിന്നെ ഞാൻ നിങ്ങളോട് ഒരു കാര്യം പറയാം ഞാൻ ഒരു കാര്യം ചെയ്യാൻ പൊവാ ഫുൾ സപ്പോർട്ട് വേണം കേട്ടോ....
എന്ത് കാര്യം ആ. .
അതൊക്കെ പറയാം.... ഇത് വിജയിച്ചാൽ ദെ ഇവൾടെ കരച്ചിൽ എങ്കിലും തീരും... അമൃതയെ കാണിച്ചു കൊണ്ട് അമർ പറഞ്ഞു... ശെരി നിങൾ കഴിച്ചോ... ഇല്ല എന്ന വാ ... പോവാം അമർ അവരെ വിളിച്ചു.... . ഞാൻ ഇല്ല നിങൾ പോയി കഴിച്ചോ അമൃത പറഞ്ഞു....
ഡീ വാടി ചുമ്മാ വേഷംകെട്ട് കാണിക്കാതെ... നിൻ്റെ പ്രശ്നം ഞങൾ സോൾവ് ചെയ്യും എന്താ പോരെ... നീ ഇപ്പൊ വന്ന് കഴിക്ക് ...വാ
അവൻ അവളെയും ചേർത്ത് പൊടിച്ച് കൊണ്ടുപോയി.... വിളമ്പി കൊടുത്തു....
നിങൾ കഴിക്കു ഞാൻ ആൻ്റിയെയും അങ്കിളിനെയും വിളിച്ചിട്ട് വരാം....
ആൻ്റി വാ കഴിക്കാം എനിക്ക് വേണ്ട നീ പോയി കഴിക്ക്... ഹേയ് എന്താ ആൻ്റി ഇത് .... ടാ നീ പറ ഞാൻ
💬 Comments
View all comments