Chapter Title : വധു is a ദേവത 7 [Doli]
ചെയ്തത് അത്ര വലിയ തെറ്റാണോ... ആൻ്റി ചോദിച്ചു
ഒരിക്കലും അല്ല നിങ്ങൾക്ക് കര്യങ്ങൾ ഒന്നും അറിയില്ലായിരുന്നു. അല്ലോ...
ഇപ്പൊ ആൻ്റി അതൊന്നും അലോചികണ്ട... വന്നു കഴിക്ക് .. വാ.. ഞാൻ ശെരി ആകാം എന്നെ വിശ്വസിക്ക് ... ഏറ്റലോ.... ആന്ന്... ഒന്ന് ചിരിക്ക്....വാ പോവാം....
എന്താ നീ ചെയ്യാൻ പോവുന്നത്... കഴിച്ച് കൊണ്ടിരിക്കെ അങ്കിൾ ചോദിച്ചു.... അത് ഇവിടെ ആരെങ്കിലും ഉണ്ടോ ... അമർ ചോദിച്ചു... ഇല്ല എന്താടാ... അല്ലാ അവരൊക്കെ എവിടെ..അമൃതയുടെ അച്ഛനും അമ്മയും
അവർ ഒക്കെ അനിയൻ്റെ വീട്ടിൽ അപ്പുറത്ത് ഉണ്ട്... ശെരി ശെരി....
എന്നാ നിങൾ കേട്ടോ എൻ്റെ പ്ളാൻ ആണ് ആക്സിഡൻ്റ് ഡ്രാമ... ആക്സിഡൻ്റ് ഡ്രാമയോ നീ തെളിച്ച് പറ.. ..മാമൻ പറഞ്ഞു...
അതായത് ഇവിടെ അങ്കിൾ ഡിപ്രഷനിൽ കള്ള് കുടിച്ച് വണ്ടി ഓടിച്ച് ആക്സിഡൻ്റ് ആവുന്നു... അതൊന്നും വേണ്ട വെറുതെ അറമ്പറ്റി പോവും ആൻ്റി അത് മുടക്കി..... എന്ന പിന്നെ നിങൾ തന്നെ എന്തെങ്കിലും ഒന്ന് പറ...
ആലോചിക്ക് ആലോചിക്ക്...
ഭീഷണി ആൻ്റി പറഞ്ഞു.... എന്ത് ഭീഷണി....
നീ അവനെ വിളിച്ച് പറ എല്ലാവരുടെയും മുന്നിൽ നാണം കെട്ട് ഒരു ജീവിതം വേണ്ട എന്ന് പറഞ്ഞ് മരിക്കാൻ കയറി എന്ന്... സംഭവം കൊള്ളാം പക്ഷെ ആര് ചെയ്യും ... സംശയം എന്താ ഞാൻ തന്നെ അങ്കിൾ ചാടി കയറി പറഞ്ഞു....
നിങൾ ഒന്നും വേണ്ട ഇത് ഞാൻ ചെയ്യാം .. ആൻ്റി പറഞ്ഞു... ഇല്ല ഇല്ല താൻ ചെയ്ത ശെരി ആവില്ല ... അങ്കിൾ പറഞ്ഞു.. നിങൾ ആണ് എന്ന് പറഞ്ഞ അവൻ തിരിഞ്ഞ് പോലും നോക്കില്ല...വെറുതെ റിസ്ക് എടുക്കാൻ പറ്റില്ല അവനെ കാഞ്ഞ വിത്താണ് എന്തെങ്കിലും സംശയം തോന്നിയ ... പിന്നെ എല്ലാം തീരും.....
എന്ന എന്തെങ്കിലും ചെയ്യ്....
ആൻ്റി ഒരു രണ്ടു ദിവസം കഴിഞ്ഞ് മതിയെ.... അമർ പറഞ്ഞു....
ഇതേ സമയം. ഇന്ദ്രൻ ദീപു നമ്മക്ക് ഇപ്പൊ പോണോ ....
എന്താടാ കൊപ്പെ നീ കളിക്കുവാണോ.... അവൻ ചൂടായി... അതല്ലട എനിക്ക് 3ന്തോ ഒരു നെഗറ്റീവ് ഫീൽ ചെയ്യുന്നു...
💬 Comments
View all comments