Chapter Title : വധു is a ദേവത 7 [Doli]
നമ്മക്ക് തിരിച് പോവാം ... അവൻ പറഞ്ഞു.. ശെരി നിൻ്റെ ഇഷ്ടം പോലെ അല്ല ഇനി എന്താ പ്ളാൻ സമയം പാതിരാത്രി ആവാറായി... വാ നിൻ്റെ വീട്ടിൽ പോവാം വണ്ടി എടുത് താ ഞാൻ പറഞ്ഞു....
ശെരി വാ പോവാം ....
അങ്ങനെ വണ്ടി എടുത്ത് ശെരി ടാ ഗുഡ് നൈറ്റ് ഞാൻ പറഞ്ഞു .. ടാ നീ എങ്ങോട്ട് പോവാ.. ദീപു ചോദിച്ചു... അറിയില്ല ചിലപ്പോ വീട്ടിലേക്ക് ...ഞാൻ പറഞ്ഞു.. എന്ന ഇവിടെ സ്റ്റേ അടി... അവൻ പറഞ്ഞു... വെണ്ടട ഞാൻ നോക്കിക്കോളാം....ഗുഡ് നൈറ്റ്.... വീട്ടിൽ കയറിയ ദീപു ഫ്രഷ് ആയി ഫോൺ ഓൺ ആകി....
അമറിൻ്റെ ഫോൺ അലർട്ട് അടിച്ചു... നമ്പർ ഇസ് റെഡി ടു ടെയിക്ക് കോൾസ്സ് എന്ന്....
അതെ അവന്മാരുടെ നമ്പർ ഓൺ ആയെ...
ആണോ വിളിക്ക് വിളിക്ക്...
ഹലോ ഹലോ ഡാ എവിടെയാ നാറികളെ നിങൾ അളിയാ പ്ളാൻ പാളി അവന് സ്ഥിരം മൂഡ്സ്വിങ് അടിചു....
എനിട്ട് എനിട്ട് എന്താ അവൻ വണ്ടി എടുത്ത് പോയി....
എടാ പൊട്ടാ അവനെ ഒറ്റക്ക് വിട്ടോ നീ ..... അമർ ചൂടായി....
എടാ ഞാൻ പറഞ്ഞതാണ് അവനോട് ഇവിടെ ഇരിക്കാൻ അവൻ വേണ്ടന്നു പറഞ്ഞു പിന്നെ അറിയാലോ സ്വഭാവം.... ദീപു പറഞ്ഞു... ശെരി ശെരി...
അവൻ ഇവിടെ പോയി എന്ന് ദീപുവിനും അറിയില്ല.... ആൻ്റി....
അവൻ 3വിട് പോവാൻ ആണ് ആൻ്റി ചിലപ്പോ അമ്മയുടെ അടുത്ത് ഉണ്ടാവും നമ്മക്ക് നോക്കാം ...
രാവിലെ അമ്പലത്തിൽ പോവാൻ ഉള്ളത് അല്ലേ നിങൾ കിടക്കാൻ നോക്ക്.... അങ്ങനെ അടുത്ത ദിവസം ആയി..എല്ലാരും അമ്പലത്തിൽ പൂജക്ക് പോവാൻ ഒരുങ്ങി... അമ്പലത്തിൽ ചെന്ന അമൃതക്കും ഇന്ദ്രൻ്റെ അമ്മക്കും ഒന്നേ പ്രാർത്ഥിക്കാൻ ഉണ്ടായിരുന്നുള്ളൂ ഇന്ദ്രനെ ഒരു പൊരളും ഇല്ലാതെ തിരിച് തരണേ എന്ന്.മാത്രം...
രാവിലത്തെ പൂജ കഴിഞ്ഞ് എല്ലാരും വീടെത്തി..... എന്താടാ കണ്ണനെ കുറിച്ച് വല് വിവരവും ഉണ്ടോ... ഇല്ല ആൻ്റി...
റൂമിൽ ചെന്ന് നോക്കിയപ്പോ മാഹായുടെ മമ്മി വിളിച്ചിട്ടുണ്ട്.... കൃഷ്ണ തിരിച്ചു വിളിചു... ഹലോ എന്താ ഡീ വിളിച്ചിരുന്നു അല്ലേ
💬 Comments
View all comments