0%

Chapter Title : വധു is a ദേവത 7 [Doli]

Author : Kambikathakal Read All Parts 310

നീ ...കൃഷ്ണ ചോദിച്ചു....

അതെ എങ്ങനെ ഉണ്ട് കാര്യങ്ങൾ

കാര്യങ്ങൾ ഒക്കെ ഇങ്ങനെ പോവുന്നു.....

ആൻ്റി ഫുഡ്....

ഇന്ദ്രൻ അല്ലേ അത് അവൻ അവിടെ ഉണ്ടോ..... കൃഷ്ണ ചോദിച്ചു....

ആ ഇന്നലെ രാത്രി ഒരു 12 മണി കഴിഞ്ഞ് വന്നു കേറിയതാണ്.....

എടി ഇപ്പൊ വരാമേ അവന് ഫുഡ് എടുത്ത് കൊടുക്കട്ടെ.....

ശെരി ശെരി പോയിട്ട് വാ കൃഷ്ണ പറഞ്ഞു... ഒരു സെക്കൻ്റ് ഇന്ദ്രൻ്റെ നിഷ്കളങ്കത ഓർത്ത് കൃഷ്ണ പൊട്ടി ചിരിച്ചു.... ഹലോ പറയ് മോളെ എന്തയി അവിടുതെ കാര്യങ്ങൾ.... ഇങ്ങനെ പോവുന്നു ഇപ്പൊ പൂജ കഴിഞ്ഞേ ഉള്ളു...

നീ ഫോൺ എൻ പുത്രൻ കിട്ടെ കൊട്...

ടാ ഇന്ദ്ര ഫോൺ ഇന്നാ....

ആരാ അമ്മ ആണ് എനിക്ക് വേണ്ട ഇന്നാ സംസാരിക്ക്... ഹലോ.... എന്ത് വേണം.. കഴിച്ച് കഴിഞ്ഞതും എറങ്ങുവല്ലെ അപ്പോ ....

ആ അവൻ പറഞ്ഞു.... ഉച്ചക്ക് മുമ്പ് എത്തിക്കോണം .... കേട്ടല്ലോ.... .......... കേട്ടില്ലേ

ആ ആ ഓകെ ഓകെ.... അവൻ പറഞ്ഞു....

ഫോൺ കട്ട് ആയതും കൃഷ്ണ ഒരു ചിരി ആയിരുന്നു.... പുറത്ത് പോയതും അമർ . മഹാ , എല്ലാരും ഉണ്ടായിരുന്നു.....

കൃഷ്ണയുടെ ചിരി കണ്ട് എല്ലാരും അൽബുതപെട്ടു....

എന്താടോ എന്താണ്..... കുറച്ച് കഴിഞ്ഞ് നിങ്ങടെ പെടിതൊണ്ടൻ മോൻ വരും .... അതും പറഞ്ഞ് കൃഷ്ണ തിരിഞ്ഞ് നടന്നു.....

എല്ലാവരും ഇരുന്ന ഇടത്ത് നിന്ന് എണീറ്റ് കൃഷ്ണയുടെ പിന്നാലെ പോയി... പുള്ളികാരിക്ക് ചിരി അങ്ങ്5നിർത്താൻ പറ്റുന്നില്ല....

എന്താണ് സത്യം ആണോ താൻ പറഞ്ഞത്.... സത്യം ആണ് മനുഷ്യാ .. അവൻ ഇപ്പൊ തന്നെ പുറപ്പെട്ടു കാണും....

അപ്പോ അവൻ ഇവിടെ ആയിരുന്നു ഇത്ര നേരം അമർ ആണ് അത് ചോദിച്ചത്..

ദേ മഹയുടെ വീട്ടിൽ ..... ഇന്നലെ രാത്രി ചെന്നു അവൻ അവിടെ ....പിന്നെയും ചിരി...

എന്താടോ എനിക്ക് ഇപ്പൊ ഒരു കാര്യം മനസ്സിലായി എൻ്റെ മകൻ വെറും ഒരു സാധു ജീവിയാണ്...

ഇനി ഞാൻ അവനെ വരച്ച വരയിൽ നിർത്തും ...ടാ അമറെ ഇനി മേലാൽ ഇമ്മാതിരി ചീഞ്ഞ ഐഡിയയും

💬 Comments

View all comments