Chapter Title : വധു is a ദേവത 7 [Doli]
കൊണ്ട് വരരുത് കേട്ടല്ലോ.... ഐഡിയ ഞാൻ തന്നെ എക്സിക്യൂട്ട് ചെയ്തോളും ആരുടെയും സഹായം എനിക്ക് വേണ്ട ...
എന്താ എന്താ താൻ ചെയ്യാൻ പോവുന്നത്.... വെയിറ്റ് ആൻഡ് സീ..
×××××××××××××× ഫീഡ്ബാക്ക് അറിയിക്കുക അടുത്ത പാർട്ടിൽ ഇന്ദ്രനെ അങ്ങ് കെട്ടിക്കാൻ ആണ് പ്ളാൻ ഇനി കുറച്ച് കാലം ഭാര്യയും ഭർത്താവും തമ്മിൽ അടിക്കട്ടെ എന്നാണ് ഞാൻ ഉദ്ദേശിക്കുന്നത്.....
അത് വേണം എങ്കിൽ പറയുക അല്ല ഇത് പോലെ അങ്ങ് പോയാൽ മതി എങ്കിൽ അതും അറിയിക്കുക.....
അക്ഷര തെറ്റ് അടുത്ത പാർട്ടിൽ പരമാവതി കുറക്കാം... അപ്പോ വിധി ഉണ്ടെങ്കിൽ വീണ്ടും കാണാം
പീസ് ✌️... . . ....
💬 Comments
View all comments