0%

Chapter Title : വധു is a ദേവത 8 [Doli]

Author : Kambikathakal Read All Parts 286

വാങ്ങിചോളാം കെട്ടോടാ മൈരെ ....

എന്ന നീ വാങ്ങുക്ക് ഒന്ന് പോടാ അവൻ പുച്ഛം കലർന്ന് പറഞ്ഞു.....

നേരെ താഴെ ചെന്ന് പപ്പ പപ്പ.... എന്താടാ എന്താ പപ്പ ദേഷ്യത്തോടെ ചോദിച്ചു....

പപ്പ ആ നാറി കീ തരുന്നില്ല .... ഞാൻ പറഞ്ഞു .. എന്താണ് അവന് പ്രശനം ഇപ്പൊ....

അവനും എൻ്റെ കൂടെ വരണം എന്ന്

അതിനേന്താ വിളിച്ചോണ്ട് പോ പപ്പ പറഞ്ഞു...

ഞാൻ പോവുന്ന എല്ല സലത്തും ഇവന് വരണം എന്ന് എന്താ ഇത്ര വാശി... ഞാൻ ചോദിച്ചു....

അങ്ങനെ അല്ലേ എപ്പോഴും പപ്പ ചോദിച്ചു.

എന്ന ഇത് അങ്ങനെ അല്ല ഞാൻ പറഞ്ഞു...

എടാ രണ്ടും വഴക്ക് ഇടാൻ നിക്കത്തെ പപ്പ പറഞ്ഞു...

ഞാൻ ആണ് വഴക്ക് ഇട്ടത് അവന് എന്ത് ഇത്ര അഹങ്കാരം... ഞാൻ പറഞ്ഞു.....

എന്തോ ഇതിൽ ഒന്നും തലയിടാൻ ഞാൻ ഇല്ല പപ്പ പറഞ്ഞോണ്ട് പോയി....

അപ്പോ പപ്പ ഇടപെടില്ല അല്ലേ. വേണ്ട ഞാൻ പോവുന്നില്ല ഞാൻ നേരെ വീടിന് ഇറങ്ങി ചേറിയച്ചൻ്റെ വീട്ടിൽ പോയി....

അവിടെ അമൃതയുടെ അമ്മ മഹി ആൻ്റി ഉണ്ടായിരുന്നു...

എന്താടാ നീ കാണിക്കുന്നെ എവിടെ ആണ് ഇന്നലെ രാവിലെ പോയതല്ലേ ഇന്ദ്ര....aunty ചോദിച്ചു....

എന്ത് പറയാൻ ആണ് മഹിക്കുട്ടി ഇന്നല്ലെ നടന്നതൊന്നും മഹികുട്ടി കണ്ടില്ലേ... ഞാൻ ചോദിച്ചു....

എന്തായാലും നീ കാണിച്ചത് മോശം ആണ് നിൻ്റെ പപക്കും മമ്മിക്കും നാട്ടുകാരുടെ മുന്നിൽ ഉള്ള നിലയും വിലയും നിനക്ക് അറിയാലോ ഇന്നലെ ഒറ്റ ദിവസം കൊണ്ട് അതെല്ലാം പോയി... നിൻ്റെ അമ്മയും അച്ഛനും അല്ലേ അവർക്ക് നിന്നെ ശാസിക്കനോ തല്ലാനോ അവകാശം ഇല്ലെ ആൻ്റി കൂട്ടിച്ചേർത്തു......

എനിക്ക് ചെറിയ വിഷമം ആയി ....

വിഷമിക്കാൻ വേണ്ടി പറഞ്ഞതല്ല നീ ഒരു പൊടിക്ക് അടങ്ങാൻ നോക്ക് മോനെ

ശെരിയാണ് ആൻ്റി പറഞത് വീട്ടുകാർ പറയുന്നത് കെട്ട് നടക്കണം അവരെ ബുദ്ധിമുട്ടിക്കാൻ പാടില്ല...

അതെ അവരുടെ ആഗ്രഹം നടതികൊടുക്കൻ പറ്റിയോ ഇല്ലയോ അത് രണ്ടാമത് പക്ഷേ അത് ചെയ്യാൻ ശ്രമിക്കുക എന്നതാണ് മുഖ്യം ആൻ്റി പറഞ്ഞു....

ആൻ്റിക്ക് അറിയാലോ

💬 Comments

View all comments