Chapter Title : വധു is a ദേവത 8 [Doli]
അവർ എന്താണ് ആഗ്രഹിക്കുന്നത് എന്ന്.... എന്താ എനിക്കറിയില്ല ആൻ്റി കള്ളം പറഞ്ഞ്...
ചുമ്മാ ചുമ്മാ ആൻ്റി കള്ളം പറയുവാ...
സത്യം ആയിട്ടും എനിക്കറിയില്ല ആൻ്റി ആണയിട്ടു പറഞു... നീ കാര്യം പറ...
അത് എൻ്റെയും നിങൾടെ മോളുസ്സിൻ്റെയും കല്യാണം
ആണോ ആൻ്റി കണ്ണ് വിടർത്തികൊണ്ട് ചോദിച്ചു...
ഒരുപാട് അങ്ങ് അഭിനയിച്ച് മറിക്കല്ലെ ആൻ്റി....
ഹിഹി ചിരിച്ചു കൊണ്ട് ആൻ്റി എന്നെ നോക്കി ....
ആൻ്റി പറ ആൻ്റിക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടോ... സത്യം പറയണം...
സത്യം പറയണോ
പറ ആൻ്റി
എന്ത് പറയാൻ അങ്കിൾ കേറി വന്നു.
അങ്കിൾ ഒരു പത്തുമിനിറ്റ് ഞങൾ പേഴ്സണൽ ആയി സംസാരിക്കുവാണ് ഞാൻ പറഞ്ഞു...
ആയിക്കോട്ടെ ഞാൻ ആയിട്ട് ചർച്ച മുടക്കി എന്ന് വേണ്ട .... അങ്കിൾ അതും പറഞ്ഞ് പൊറത്തോട്ട് പോയി..... ശെരി ആൻ്റി പറ.... ആൻ്റിക്ക് അങ്ങനെ വല്ല ആഗ്രഹം ഉണ്ടൊ.....
പറയട്ടെ പറ ആൻ്റി... എൻ്റെ ജീവിതത്തിൽ ഇനി ഉള്ള ഏറ്റവും വലിയ ആഗ്രഹം ഇത് മാത്രം ആണ്.... അതും പറഞ്ഞു ആൻ്റി സോഫയിൽ നിന്ന് എണീറ്റു...
പാവം കണ്ണോക്കെ നിറഞ്ഞു...
തിരിഞ്ഞ് നടന്നോട് ആൻ്റി കണ്ണ് തുടച്ചു....
ആൻ്റി എന്താണ് ഇവടെ ഇരിക്ക്....ഞാൻ ആൻ്റിയെ പിടിച്ച് ഇരുത്തി ഞാനും കൂടെ ഇരുന്നു....
എന്നെ ഒന്ന് നോക്കി ചിരിച്ച് കൊണ്ടു ആൻ്റി പറഞ്ഞു... ടാ മോനെ നിനക്കറിയില്ല പണ്ട് നീയും അമ്മുവും എന്ത് കൂട്ടായിരുന്ന് എന്ന് .... ഇന്ദ്രൻ കഴിഞ്ഞേ അവൾക്ക് വേറെ ആരും ഉള്ളൂ അത് പോലെ തന്നെ ആണ് നിനക്ക് പിന്നെ എന്നോ പതുക്കെ നിങൾ അഗലാൻ തുടങ്ങി... ആൻ്റി നിർത്തി....
പണ്ടത്തെ കാര്യങ്ങൾ എൻ്റെ ഉള്ളിലൂടെ ഒരു ട്രെയ്ൻ പോലെ ഓടി നടക്കുവായിരുന്നു അപ്പോ .. പെട്ടന്ന് അമലിൻ്റെ മുഖം മനസ്സിൽ വന്നതും പെട്ടന്ന് ഞാൻ സ്വഭോതത്തിലേക്ക് തിരിച്ചു വന്നു....
പക്ഷേ ഇന്ന് അങ്ങനെ അല്ലാ സാഹചര്യം ആൻ്റി തുടർന്ന് പറയാൻ തുടങ്ങി....
ആൻ്റി എന്നോട് ഇതിനെ പറ്റി ഒരിക്കൽ പോലും പറഞ്ഞില്ലാലോ ആൻ്റി....
എങ്ങനെ ആ മോനെ നിന്നോട് ഞാൻ ഇത്
💬 Comments
View all comments