0%

Chapter Title : വധു is a ദേവത 9 [Doli]

Author : Kambikathakal Read All Parts 228

വേണ്ട പോയേക്കാം എന്ന് വിചാരിച്ച് അങ്ങ് വിട്ടു......

പിന്നെ വലിയ കൺഡൻ്റ് ഒന്നും എന്ന് കിട്ടിയില്ല....

പിറ്റേന്ന് രാവിലെ കണ്ണ് തുറക്കുമ്പോൾ എൻ്റെ അടുത്ത് ഇരുന് എന്നെ തന്നെ ഒരു ചെറുചിരിയോടെ നോക്കുന്ന അമ്മയെ ആണ് ഞാൻ കണ്ടത്...

എൻ്റെ അമ്മ കുളി ഒക്കെ കഴിഞ്ഞ് നല്ല സാരി ഒക്കെ ഉടുത്ത് കുറി ഓക്കേ ഇട്ട് ഇരിപ്പാണ് എന്തൊക്കെ പറഞ്ഞാലും ഈ മോഡലിൽ അമ്മമാർ വന്ന അത് ഒരു കാവിലെ ഭഗവതി ലുക്ക് ആണ്....

ഗുഡ് മോണിംഗ് മോനു.... ഗുഡ് മോണിംഗ് അമ്മ....

എന്താ ഇങ്ങനെ നോക്കുന്നെ അമ്മ ചോദിച്ചു... ഒന്നുമില്ല കൃഷ്ണ കുട്ടി ഭയങ്കര സുന്ദരി ആയിട്ടുണ്ട് ഇന്ന്.....

ആണോ .... പിന്നല്ലാതെ ഇന്ന് പോളി ആയിട്ടുണ്ട് സാരി ഒക്കെ തീ....

ശെരി ശെരി പോയി ഫ്രഷ് ആയി വാ ഇറങ്ങാം .... അമ്മ പറഞ്ഞു... ഞാൻ വരണോ എനിക്ക് ഒരു ക്ഷീണം പോലെ.... ഞാൻ പറഞ്ഞു....

അത് പറ്റില്ല വന്നെ ക്ഷീണം ഒക്കെ മാറും.... വന്നെ ശെരി ശെരി....

അങ്ങനെ കുളി കഴിഞ്ഞു എനിക്കുള്ള ഡ്രസ്സ് ബെഡിൽ ഉണ്ടായിരുന്നു ....

മുണ്ടും ഷർട്ടും എല്ലാം ഇട്ട് താഴോട്ട് പോയി ....

അമ്മ എന്നേ കണ്ട് ഇങ്ങനെ ഒന്ന് നോക്കി....

പപ്പയുടെ കൈയ്യിൽ ഫോൺ കൊടുത്തു ഒരു ഫോട്ടോ എടുക്കാൻ പറഞ്ഞു....

എൻ്റെയും കൂടെ പപ്പ പറഞ്ഞു.... പിന്നെ പപ്പ വന്നു എൻ്റെ കവിൾ കടിച്ച് പറിച്ച് എടുത്തു....

ഫോട്ടോ എടുക്കാൻ നിന്ന അമ്മ ഒരേ ചിരി ....

അപ്പോഴാണ് അത് വഴി വന്ന അമറിൻ്റെ കൈയ്യിൽ അമ്മ ഫോൺ കൊടുത്തു എണീറ്റ് ഡാ ഞങ്ങൾടെ ഒരു ഫോട്ടോ എടുക്കാൻ പറഞ്ഞു....

അങ്ങനെ ഫോട്ടോ എടുപ്പ് ഒക്കെ കഴിഞ്ഞു ....

അമ്മ എൻ്റെ കണ്ണാടി ഇവിടെ എനിക്ക് ചെറിയ തല വേദന ... രണ്ട് ദിവസം ആയി ഇടാതൊണ്ട് പവർഡ്രോപ് ആയ പോലെ.... അത് കാറിൽ ഉണ്ട് മോനെ അമ്മ പറഞ്ഞു....

എല്ലാം കഴിഞ്ഞ് എല്ലാരും അംബലത്തിൽ പോയി അമ്മ വഴിപാട് കൗണ്ടറിൽ പോയി

ഇന്ദ്രൻ അനിഴം

💬 Comments

View all comments