Chapter Title : വധു is a ദേവത 9 [Doli]
ശത്രുസംഹാരപുജ അമൃത മകം സ്വയംവര പുഷ്പാഞ്ജലി അമർ മകയിരം പുഷ്പാഞ്ജലി അപർണ പൂയം പുഷ്പാഞ്ജലി രാമനാഥൻ ഭരണി പുഷ്പാഞ്ജലി കൃഷ്ണ തിരുവാതിര പുഷ്പാഞ്ജലി...
ഇതെല്ലാം നോക്കി നിന്ന ഞാൻ അമ്മയുടെ കൈയ്യിൽ പൈസ കൊടുത്തു....
അമ്മ ഞാൻ പൊറത്ത് ഉണ്ടാവും.....
അങ്ങനെ പൂജ ഒക്കെ തുടങ്ങി നല്ല ഉറക്കം വരുന്നു ഒന്നും ചെയ്യാൻ പറ്റില്ല....
എടോ ഇന്ദ്ര ഇങ്ങ് വന്നെ പപ്പ എന്നെ അങ്ങോട്ട് വിളിച്ചു.... അങ്ങോട്ട് പോയപോ
ഇന്നാ ഫോൺ പിടിക്ക്.. പപ്പ ഫോൺ തന്നു..... കൊറച്ച് കഴിഞ്ഞപ്പോ പപ്പക്ക് ഒരു മെസ്സേജ് വന്നു വാട്ട്സ്ആപ്പിൽ കൺഗ്രത്സ് എന്ന്....
പിന്നെയും 5 , 6 എണ്ണം വന്നു എന്താണ്. സംഭവം....
നോക്കിയപ്പോ സീൻ..... .പപ്പയുടെ വാട്ട്സ്ആപ്പ് സ്റ്റാറ്റസ് രാവിലെ എടുത്ത ഞങ്ങളുടെ ഫോട്ടോ അമ്മ പപ്പ ഞാൻ നോക്കുന്നത്....
"Today is our son's engagement" എന്ന്
വാട്ട് ദ അപ്പോഴാണ് അമ്മ ചെയ്ത പൂജകൾ എനിക്ക് സ്പാർക്ക് അടിച്ചത്.....
അമർ നേ ഫോൺ ചെയ്ത് വരാൻ പറഞ്ഞു.....
ടാ പെട്ടു പെട്ടു.... ഞാൻ പറഞ്ഞു... എന്താടാ. ....
ഞാൻ ഫോൺ അവന് കാട്ടി... അളിയാ കോംഗോ.... അവൻ എന്നെ കെട്ടിപിടിച്ചു.....ഇത് എനിക്ക് ഇന്നലെ തന്നെ അറിയാം അവൻ പറഞു....
ഇനിട്ട് നീ എന്താ എന്നോട് പറയാതെ.. ഇരുന്നത്..... ഒരു സർപ്രൈസ് ആവട്ടെ എന്ന് വിചാരിച്ചു.... അവൻ പറഞ്ഞു.....
അതൊന്നും ശെരി ആവില്ല..... ഞാൻ പറഞ്ഞു... എന്ത് ശെരി ആവില്ല എന്ന് നീ ചുമ്മാ കളിക്കല്ലെ .... അവൻ പറഞ്ഞു...
................. നീ അങ്ങോട്ട് നോക്ക് എല്ലാരും ഇത്ര ഹാപ്പി ആണ് .. അമർ പറഞ്ഞു....
അപ്പോ ഞാൻ അമ്മയും പപ്പയും എല്ലാവരെയും നോക്കി എല്ലാരും നല്ല ചിരി ഒക്കെ ആണ്.....
പെട്ടന്ന് ആൻ്റി എന്നെ ഒന്ന് നോക്കി എന്ത് എന്ന് ചോദിച്ചു..... ഞാൻ ചിരിച്ചു ഒന്നും ഇല്ല എന്ന് പറഞ്ഞു.....
എന്നാലും ഇവർക്ക് എന്നോട് ഒന്ന് ചോദിച്ച് കൂടെ ഞാൻ മനസ്സിൽ വിചാരിച്ചു.... അല്ലാ ഞാൻ തന്നെ ആണല്ലോ എല്ലാം നിങൾ തീരുമാനിക്കും പോലെ എന്ന്
💬 Comments
View all comments