Chapter Title : വധു is a ദേവത 9 [Doli]
മെസ് അടിച്ചത്...
അമ്മ എന്നെ അടുത്തേക്ക് വിളിച്ചു ഇവിടെ എന്താണ് നടക്കുന്നത് എന്ന് അറിയോ അറിയാം .....
അപ്പോ ഗുഡ് ബോയ് ആയി ഒരു 10 മിനിറ്റ് അവിടെ ഇരുന്നേക്ക് കേട്ടോ എൻ്റെ മുത്ത്... അമ്മ പറഞ്ഞു... ഫൈൻ ഫൈൻ ഞാൻ പറഞ്ഞു..... പിന്നെ പപ്പ എന്നെ വിളിച്ചു ; പൂജാരി അങ്ങോട്ട് ഇരിക്കാൻ പറഞ്ഞു....
പിന്നെ എന്തൊക്കെയോ പൂജ ഒക്കെ ചെയ്യിപ്പിച്ചു അങ്ങനെ ഒരു 5 മിനിറ്റ് കഴിഞ്ഞ് എൻ്റെ ഫിയാൻസി അങ്ങോട്ട് വന്നു....
എൻ്റെ എതിരെ ഇരുന്നു എന്നെ ഒന്ന് നോക്കി... ഞാൻ ഒന്ന് നോക്കി പപ്പയുടെ തോർത്ത് കൊണ്ട് മുഖം തുടച്ചു.....
പിന്നെയും കൊറേ നേരം പോയി എൻ്റെ മനസ്സിൽ അപ്പോ ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ഈ രാവിലെ 6 മണിക്ക് ആരെങ്കിലും നിശ്ചയം നടത്തുമോ എന്ന്.... ??
എന്തായാലും നോക്കാം ....
പൂജാരി പെട്ടന്ന് എൻ്റെയും അവളുടെയും കൈകൾ ചേർത്ത് വച്ച് എന്തൊക്കെയോ മന്ത്രം പറഞ്ഞൂ.....
പെട്ടന്ന് എനിക്ക് വല്ലാത്ത ഫീലിംഗ്സ്സ് അടിച്ചത് ഞാൻ അറിഞ്ഞു..... എന്താണ് എനിക്ക് സംഭവിക്കുന്നത് ഇവളോടുള്ള ഉള്ള എൻ്റെ സമീപനം മാറിയത് എന്തിനാണ്...
പിന്നെ ഒരു മിനിറ്റ് കഴിഞ്ഞ് പപ്പ വിളിച്ചു ടാ മോനെ കൈ വിടാൻ ഇന്ദ്ര കൈ വിടാൻ....
അപ്പോഴാണ് ഞാൻ സ്വപ്നലോകത്ത് നിന്ന് തിരികെ വന്നത് ഞാൻ ചുറ്റും നോക്കി എല്ലാരും ഒരേ ചിരി ച്ചെ മോശം ആയി പോയി....
പതുകെ കണ്ണ് മാത്രം പൊക്കി അവളെ നോക്കി ....
എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം മാത്രം ആണ് .....
ഓ ഈ യക്ഷിയെ ആണല്ലോ ഞാൻ ഭാര്യ ആക്കേണ്ടത് ദൈവമേ..... ??
ഞാൻ പെട്ടന്ന് തന്നെ അവിടുന്ന് എണീറ്റ് പോവാൻ നോക്കി....
അവിടെ നിക്ക് എങ്ങോട്ടാ അമ്മ എൻ്റെ തോളിൽ പിടിച്ച് നിർത്തി.... എന്നിട്ട് ഒരു ചിരി... എന്താ ഒരു ചിരി....ഞാൻ ചോദിച്ചു... ഒന്നുമില്ല. എന്താണ് കാര്യം ഞാൻ പിന്നെയും ചോദിച്ചു ടാ നീ എല്ലാരുടെയും മുന്നിൽ അഭിനയിക്കുവാണോ എന്ന് ഒരു സംശയം....
ഒന്ന് പോയ്ക്കേ അമ്മ ...
അപ്പോഴേക്കും
💬 Comments
View all comments