0%

Chapter Title : വധു is a ദേവത 9 [Doli]

Author : Kambikathakal Read All Parts 235

പൂജാരി പറഞ്ഞു ഇനി ഒരു തിയതി നിശ്ചയിച്ചു കഴിഞ്ഞാൽ എല്ലാം ശുഭം ആയി നടന്നോളും.....

ശെരി ശാസ്ത്രി അങ്ങനെ ആവട്ടെ പപ്പ പറഞ്ഞു.....

എല്ലാം ഒക്കെ അല്ലേ എന്ന് അമ്മയോട് കൈ തംബ്സ് അപ്പ് കാണിച്ച് ചോദിച്ചു...

അമ്മ ഒക്കെ എന്ന് തല ആട്ടി...

അങ്ങനെ പൊറത്തോട്ട് എല്ലാരും വന്നു പപ്പ അമ്പലത്തിൽ തല കാണിച്ചിട്ട് വരാം എന്നും പറഞ്ഞ് അങ്കിളിനെയും കൂടി പോയി...

ഞങ്ങൽ കുറച്ച് പേര് കാറിൽ വീട്ടിലോട്ടു പോയി....

റൂമിൽ പോയി. ഒരു ബെഡിലോട്ട് ചാടി കയറി കിടന്നു....

ഒരുനിമിഷം ഇതെല്ലാം ആലോചിച്ചു...എന്താണ് ഇവിടെ സംഭവിക്കുന്നത്...

ടാ കോച്ച് കള്ള അമർ വന്നു.... കൺഗ്രജുലേഷൻസ് അളിയാ അവൻ പറഞ്ഞു....

എന്തിന് നിൻ്റെ നിശ്ചയം അല്ലേ നടന്നത്... ആയിന്....

അല്ലാ അത് പിന്നെ .... ഇന്ദ്ര ഇന്ദ്ര അമ്മ വിളിച്ചു ....

ദാ വരുന്നു ഞാൻ താഴോട്ട് പോയി.....

കുട്ടാ ഞാനും മഹിയും ജോത്സ്യൻ്റെ അടുത്ത് പോവാ പപ്പ വിളിച്ച് പറഞ്ഞു... അവർ ഇപ്പൊ വരും.... എന്തിന് ... ഞാൻ ചോദിച്ചു എന്തിനോ എൻ്റെ കൊച്ചിൻ്റെ കല്യാണ തിയതി കുറിച്ച് വാങ്ങാൻ...

പപ്പ വന്നു നിങൾ റെഡി ആയില്ലേ ... ദേ ഒരു രണ്ട് മിനിറ്റ് ന്നേ ഇവനോടു സംസാരിച്ചു സമയം പോയി....

പപ്പ ... പപ്പ... എന്താ ടാ ഇപ്പൊ ഇതിൻ്റെ അവശ്യം ഉണ്ടോ പപ്പ

അയ്യോ വേണം വേണം.... .. ശേ

ടാ മോനെ നീ പേടിക്കാൻ മാത്രം ഒന്നും ഇല്ല ജസ്റ്റ് ആ താലി എടുക്കുന്നു കെട്ടുന്നു അത്രെ ഉള്ളു... നിസ്സാരം.. പപ്പ പറഞ്ഞു....

ഹാ പപ്പ എൻ്റെ ബാച്ച്ലർ ലൈഫ് പോവും പപ്പ... മിൻഡിപോവരുത് നിൻ്റെ ഒരു ബാച്ച്ലർ ലൈഫ് കുടിച്ച് കൂത്താടി കണ്ട ഡാൻസ് ക്ലബിൽ പോയി കൂത്താടുന്നതല്ലെ നിൻ്റെ ബാച്ച്ലർ ലൈഫ്.... പപ്പ പറഞ്ഞു...

പപ്പ പ്ലീസ് പപ്പ ....

ഇന്ദ്ര ലിസ്സൺ നീ ഈ കല്യാണം കഴിച്ചു എന്ന് വച്ച് നീ ജയിലിൽ ആവുകയൊന്നും ഇല്ല....

എൻ്റെ 7മോൻ ഒന്നിനെയും പേടിക്കണ്ട കേട്ടോ പപ്പ ഇല്ലെ

💬 Comments

View all comments