0%

Chapter Title : വധു is a ദേവത 9 [Doli]

Author : Kambikathakal Read All Parts 241

കൂടെ ... എന്താ എന്താന്നെ അമ്മ അങ്ങോട്ട് വന്നു...

അവന് ഇത്ര പെട്ടന്നു കല്യാണം വേണ്ട പോലും....പപ്പ പറഞ്ഞു.. അതെന്താ ..

ബാച്ച്ലർ ലൈഫ് പോവും പോലും.... ഓരോരോ നമ്പർ പപ്പ പറഞ്ഞൊണ്ടിരുന്നു

നിർത്തിക്കേ നിത്തിക്കെ ; മോനെ നീ പേടിക്കാതെ എപ്പോ ആണെങ്കിലും കല്യാണം കഴിക്കണം അത് ഇന്നാണെങ്കിൽ എന്താ നാളെ ആണെങ്കിൽ എന്താ.....അമ്മ പറഞ്ഞു...

അമ്മ ഐ ആം 23 അമ്മ.... സോ വാട്ട് കുഞ്ഞു അതൊന്നും ഒരു കുഴപ്പം അല്ല ... എടാ 23 വയസ്സ് നല്ല പ്രായം ആണ് മോനെ....??

ഇവൻ ഇങ്ങനെ ഒക്കെ പറയും ആൻ്റി ആൻ്റി പോവാൻ നോക്ക് അതും പറഞ്ഞോണ്ട് അമർ അങ്ങോട്ട് വന്നു....

ശെരി ശെരി ഞാൻ പോവാണെ ....

അങ്ങനെ അവരെല്ലാം പോയി. ....

ടാ വാ കഴിക്കാം അമറിനെ കഴിക്കാൻ വിളിച്ചു.... കഴിക്കാൻ ഇരുന്നതും കട്ട് ഫ്രൂട്ട്സ് ഒരു പാത്രത്തിൽ കൊണ്ടുവന്നു...എൻ്റെ മുന്നിൽ കൊണ്ട് വച്ചു.... ഹാ എന്താണിത് പെട്ടന്ന് ഞാൻ തിരിഞ്ഞ് നോക്കി....

അമൃത ആയിരുന്നു....

പെട്ടന്ന് പറയാൻ വന്നത് ഞാൻ വിഴുങ്ങി....

അവള് അത് അവിടെ വച്ചിട്ട് പാൽ എടുത്ത് ഗ്ലാസ്സിൽ ഒഴിച്ച് എൻ്റെ മുന്നിൽ വച്ചു....

ഇത് എന്ത് കട്ട് ഫ്രൂട്ട്സ് ആണോ അമർ വന്നു.....

ആ ഇന്ന് ഇവിടെ ഒന്നും ഇല്ല സോ ഞാൻ വിചാരിച്ചു ഫ്രൂട്ട്സ് ആക്കാം എന്ന് അമൃത അവനോട് പറഞ്ഞു... ആണോ അത് നന്നായി .. അവൻ പറഞ്ഞു...

ടാ ഞാനേ ഇത് കഴിഞ്ഞ് പൊറത്തോട്ട് പൊവാണെ അമർ പറഞ്ഞു... എങ്ങോട്ട് ഞാൻ ചോദിച്ചു....

എടാ അപ്പു ഇന്നലെ വീട്ടിൽ പോയതാ അവളെ കൂട്ടാൻ പിന്നെ നിൻ്റെ ഫോൺ സർവീസ് കൊടുക്കാൻ പറഞ്ഞു ആൻ്റി അതും ഉണ്ട്....അവൻ പറഞ്ഞു... ശെരി ശെരി എങ്ങനെ പോവാൻ ആണ് .. നിൻ്റെ ബൈക് ഇല്ലെ ....

വരുമ്പോ അതിൽ കൊറച്ച് പെട്രോൾ അടി കേട്ടോ.... ഞാൻ പറഞ്ഞു.... ആ ഓകെ....

അല്ലാ മഹ‌ക്കുട്ടി എവിടെ പോയി....ഞാൻ ചോദിച്ചു.... അവൾക്ക് നല്ല തലവേദന ഉറക്കം ആണ്... അമർ പറഞ്ഞു...

💬 Comments

View all comments