0%

Chapter Title : വധു is a ദേവത 9 [Doli]

Author : Kambikathakal Read All Parts 243

അത് കേട്ട് ഞാൻ ഒരു കള്ള ചിരി ചിരിച്ചു.... എന്ത് അവൻ തല കൊണ്ട് കാണിച്ചു.....

നടക്കട്ടെ നടക്കട്ടെ എന്ത് നടക്കട്ടെ ....

ഒന്നുമില്ല ... ഞാൻ പോണു അവൻ അതും പറഞ്ഞ് കഴിപ്പ് നിർത്തി....

അങ്ങനെ ഞാൻ റൂമിൽ പോയി ഇങ്ങനെ കിടക്കുവായിരുന്നു.... അവർ വരാതെ ഒരു സമാധാനം ഇല്ല... അതല്ല ഇവർ ജാതക പൊരുത്തം ഒക്കെ നോക്കിയതാണോ.... പപ്പ അല്ലേ അതൊക്കെ നോക്കി കാണും.....

എന്താണ് ഇവർ ഇത്ര ദിർധി കാണിക്കുന്നത്....

അങ്ങനെ നൂറ് കൂട്ടം ചോദ്യം എൻ്റെ ഉള്ളിൽ വന്നുകൊണ്ടിരുന്നു....

മഹ എന്ത് ചെയ്യുവാണോ എന്തോ പോയി നോക്കാം.... മഹയൂടെ റൂമിൻ്റെ മുന്നിൽ എത്തി ഹലോ എനി ഭടി ഇൻസയിട്...... വാ ടാ കം ഇൻ മഹാലക്ഷ്മി വിളിച്ച് പറഞ്ഞു....

ആഹാ കേടക്കുവാണോ.... ആടാ ഭയങ്കര തലവേദന.....

ആണോ; അത് ഈ രാവിലെ നേരത്ത് കുളിക്കളും ഒരക്ക കുറവും എല്ലാം കൂടെ അയതായിരിക്കും .... ആടാ മോണിംഗ് നേരത്തെ കുളിക്കുന്നതിനു പറ്റിയത് ആണ്....

ഹോസ്പിറ്റലിൽ പോണോ.... വേണ്ടടാ ഐ അം ഓകെ.....

എന്ന ഒരു സ്റ്റീം എടുക്കാം....ഞാൻ പോയി എടുത്തിട്ട് വരാം.... ഞാൻ പറഞ്ഞു... വേണ്ടടാ നീ ഇവിടെ കൊറച്ച് നേരം എൻ്റെ അടുത്ത് ഇരിക്ക് ഇനഫ് അവൾ പറഞ്ഞു...

ഹാ നീ ചുമ്മാ ഇരി ഞാൻ ഇപ്പൊ വരാന്നെ ഞാൻ പറഞ്ഞു....

അടുക്കളയിൽ ചെന്ന് അമ്മു അവിടെ ഉണ്ട് ഞാൻ മൈൻഡ് ചെയ്യാതെ ഒരു പത്രം വെള്ളം എടുത്ത് വെള്ളം നിറച്ച് ചൂടാക്കാൻ വച്ചിട്ട് പോറത്തോട്ട് പോയി ഉമ്മറത്തെ തുളസി കതിര് കൊറച്ച് എടുത്ത് കൊണ്ടുവന്ന് വെള്ളത്തിൽ ഇട്ടു ....

ഇതെല്ലാം കണ്ട് അമൃത ഇവൻ എന്താ കാണിക്കുന്നെ എന്ന് നോക്കികൊണ്ടിരിക്കുന്നുണ്ട്.....

വെള്ളം വെട്ടി തിളച്ച് വരുമ്പോൾ ഞാൻ അത് എടുത്ത് അതും കൊണ്ട് മുകളിൽ പോയി എൻ്റെ പിന്നാലെ അമൃതയും മുകളിൽ വന്നു.....

റൂമിൽ കയറി ഞാൻ മഹയെ വിളിച്ചു....വെള്ളം അവിടെ വച്ചിട്ട് അവളെ എണിപ്പിച്ച് ഇരുത്തി വിക്ക്‌സ് എടുത്ത് അവൾക്ക് തേച്ച് കൊടുത്തു..... ഇതെല്ലാം കണ്ടുകൊണ്ട് അമൃത കതകിൻ്റെ അടുത്ത്

💬 Comments

View all comments