Chapter Title : വധു is a ദേവത [Doli]
ബാറ്റ് എടുത്ത് ഞങ്ങടെ ടീമിലെ ഒരുത്തനെ കാലടിച്ച് പൊട്ടിച്ചു. അങ്ങനെ അത് വൻ വിഷയം ആയി.
അച്ഛൻ അറിഞ്ഞു ഒടുക്കത്തെ സീൻ ആയി. ഞങ്ങൾക്കും കിട്ടി നല്ല പോലെ അമ്മ സ്ഥിരം സെൻ്റിമെൻ്റ്സ്.
രാത്രി ആയി ക്ലബിൽ പോവാൻ റെഡി ആയി വന്ന എന്നെ അമ്മ കണ്ണ് പൊട്ടുന്ന ചീത്ത പറഞ്ഞു.
പിന്നെ കൊറച്ച് ദിവസം വീട്ടുകാരുടെ കണ്ണിൽ പൊടിയിടൻ ആയിരുന്നു മെയിൻ പണി.
അങ്ങനെ ഇരിക്കെ ഒരു ദിവസം അമർ പറഞ്ഞു ഡാ മൈരെ അടുത്ത ആഴ്ച ആണ് ക്രിക്കറ്റ് ടൂർണമെൻ്റ് സെമി. ഈ അവസ്ഥയിൽ പോണോ ആ സൈക്കോ മൈരന്മർ ആണ് ഒപ്പോണൻ്റസ്സ്.
എടാ ആരായാലും സീൻ ഇല്ല റെഡ്ഡിയെ താക്ക്റോം
അവൻ പൊണ്ണെ തൂക്ക്റോം
കണ്ടറിയാം.
ഡാ നീ വെറുതെ അവന്മരോട് ഒടക്കാൻ പോവണ്ട. ഇനി ഒരു പ്രശ്നം ഉണ്ടായ അങ്കിൾ ഔട് ആക്കും പറഞ്ഞേക്കാം.
നീ ആ സീൻ വിട്. ശെരി വെള്ളം അടിച്ചാലോ.
ബീറോ
അല്ലാ ഹോട്ട്
വാ പോവാ വണ്ടി എട്.
ബാറിൽ പോയപ്പോ ആണ് അടുത്ത ആഴ്ച നടക്കണ്ട അടി ഇന്ന് നടക്കും ആമർ പറഞ്ഞു എന്താടാ
ശ്യാം വിത്ത് ഫ്രണ്ട്സ്.
നീ വാ നമ്മക്ക് പോവ അമർ പറഞ്ഞു
നീ ഒന്ന് ചുമ്മാ ഇരി മൈരെ ബാർ അവൻ്റെ തന്തയുടെ വക ഒന്നും അല്ല. നീ വാ
എന്നാലും അത് വേണോ ഡാ.
നീ വരുന്നേകി വാ ഞാൻ പൊവാ ഞാൻ അതും പറഞ്ഞു ബാറിൽ കയറി.
ചേട്ടാ ടു ഗ്ലാസ്സ് വിസ്കി വിത്ത് ഐസ് പ്ലീസ് പിന്നെ ഒരു പ്ലേറ്റ് ബീഫ് റോസ്റ്റ്.
അവന്മാർ ഞങ്ങളെ നോക്കി ഇരിക്കുന്നു
പെട്ടന്നു ശ്യാം വന്നു എന്താ അളിയാ തനിച്ച് ഈ വഴി
അവൻ അമറിനോട് ചോതിച്ചത് ബാർ നിൻ്റെ കുടുംബ സ്വത്ത് ആണോട എന്ന് ഞാൻ ചൊതിച്ച് അവൻ ഞങ്ങള് കഴിക്കാൻ വാങ്ങിച്ചു വച്ച ബീഫ് എടുത്ത് വായി വച്ച് കഴിച്ചിട്ട് ഒറ്റ തുപ്പായിരുന്നു പ്ലയിട്ടിലോട്ട് ഞാൻ അപ്പോ തന്നെ എൻ്റെ കൈയ്യിലെ ഗ്ലാസ്സ് അവൻ്റെ മുഖത്തോട്ട് ഒറ്റ ഒഴി.
ഡാ മൈരെ നീ നിൻ്റെ കഴപ്പ് ഇങ്ങോട്ട് എറക്കണ്ട അപ്പോ തന്നെ അവൻ എൻ്റെ കഴുത്തിന് കുത്തി പിടിച്ചു..
അപ്പോഴേക്കും ആള് കൂടി ആകെ സീൻ ആയി പിന്നെ ബാർ ഓണർ ചേട്ടൻ നമ്മടെ പരിച്ചയകാരൻ ആയൊണ്ട് സീൻ
💬 Comments
View all comments