വധു is a ദേവത [Doli]
📝 Ongoing
👁 8.3M views ❤ 17.2K likes 💬 3.4K comments
വധു is a ദേവത Vadhu Is Devatha | Author : Doli സ്നേഹത്തിന് കണ്ണില്ല മൂക്കില്ല നാക്കില്ല എന്നൊക്കെ ആണല്ലോ അതുപോലെ തന്നെ ആണ് പകക്കും ഇതൊന്നും ഇല്ല നമ്മൾ ഒരാളോട് വിരോധം തോന്നിയാൽ ആ സമയത്ത് നമ്മടെ ബുദ്ധി പ്രവർത്തിക്കില്ല എന്നുള്ളത് പണ്ട് ഏതോ സിനിമയിൽ കേട്ടത് ഞാൻ ഇപ്പൊ ഓർക്കുന്നു. ഞാൻ ഒരിക്കൽ പോലും കാണാൻ കൂട്ടാക്കാത്ത എന്നാൽ ഇപ്പൊ ഈ നിമിഷം മുതൽ ഇനി അങ്ങോട്ട് ഫുൾ ടൈം എൻ്റെ കൂടെ ഉണ്ടാവാൻ പോവുന്ന ആ മുഖം എൻ്റെ ഭാര്യ ആവാൻ പോവുന്ന എൻ്റെ ഡാഡിയുടെ ബെസ്റ്റ് ഫ്രണ്ട് ആയ നായർ അങ്കിളുടെ മോളായ ദി ഗ്രേറ്റ് അമൃത നായർ.
💬 Comments
View all comments