0%

Chapter Title : വധു is a ദേവത 8 [Doli]

Author : Doli Read All Parts 819

വധു is a ദേവത 8

Vadhu Is Devatha Part 8  | Author : Doli

[Previous Part] [www.kambistories.com]


എന്താണ് സത്യം ആണോ താൻ പറഞ്ഞത്…. സത്യം ആണ് മനുഷ്യാ .. അവൻ ഇപ്പൊ തന്നെ പുറപ്പെട്ടു കാണും….

അപ്പോ അവൻ ഇവിടെ ആയിരുന്നു ഇത്ര നേരം അമർ ആണ് അത് ചോദിച്ചത്..

ദേ മഹയുടെ വീട്ടിൽ ….. ഇന്നലെ രാത്രി ചെന്നു അവൻ അവിടെ ….പിന്നെയും ചിരി…

എന്താടോ എനിക്ക് ഇപ്പൊ ഒരു കാര്യം മനസ്സിലായി എൻ്റെ മകൻ വെറും ഒരു സാധു ജീവിയാണ്…

ഇനി ഞാൻ അവനെ വരച്ച വരയിൽ നിർത്തും …ടാ അമറെ ഇനി മേലാൽ ഇമ്മാതിരി ചീഞ്ഞ ഐഡിയയും കൊണ്ട് വരരുത് കേട്ടല്ലോ…. ഐഡിയ ഞാൻ തന്നെ എക്സിക്യൂട്ട് ചെയ്തോളും ആരുടെയും സഹായം എനിക്ക് വേണ്ട …

എന്താ എന്താ താൻ ചെയ്യാൻ പോവുന്നത്…. വെയിറ്റ് ആൻഡ് സീ..

ഇതേ സമയം ആൻ്റി എന്തിനാ അമ്മയെ വിളിക്കാൻ പോയത്....

എന്താടാ എന്താ .... ഒന്നും ഇല്ല അങ്ങോട്ട് ചെല്ലാൻ പറഞ്ഞു....

എന്നാലും എന്നോട് ഇത് വേണ്ടായിരുന്നു....ഞാൻ പറഞ്ഞു...

ശെടാ ഇവൻ ഇത്

ഞാൻ പോവാണ്...

ടാ നിക്ക് കഴിച്ചിട്ട് പോ....

വേണ്ട ആൻ്റി അവിടെ പോയി വയറ് നിറയെ കഴിച്ചോളാം....

ഇവൻ ഇത് .....

അങ്ങനെ ഉച്ചയോടെ ഇന്ദ്രൻ തറവാട് വീട്ടിൽ എത്തി....

ഉമ്മറത്ത് തന്നെ പപ്പ ഇരിപ്പുണ്ട്....

കണ്ടതും ഒന്ന് ഇങ്ങു വന്നെ എന്നും പറഞ്ഞ് ഞാൻ വലിച്ചോണ്ട് പോയി....

💬 Comments

View all comments