Chapter Title : വധു is a ദേവത 8 [Doli]
വീണ്ടും ചെയ്യുന്ന ജോലി തുടർന്നു...
ഞാൻ പതിയെ ഒച്ച ശെരിയക്കുന്ന ശബ്ദം ഉണ്ടാക്കി....
അമ്മ അവൻ അടുത്ത് പോയി തൊടാൻ ശ്രമിച്ചു.....
എന്നെ തള്ളി മാറ്റി അമ്മ പൊറത്തോട്ട് പോയി....
മ്മാ അമ്മ ..... ഞാൻ വിളിച്ചു....കേൾക്കുന്നില്ല ...
തൻ്റെ മകനെ പോട്ടങ്കളിപ്പിക്കുനതിൽ അമ്മക്ക് നല്ല വിഷമം ഉണ്ടായിരുന്നു... എന്നാലും ഇതല്ലാതെ വേറെ വഴി ഇല്ലാതെ ആയി പോയി...
പൊറത്തോട്ട് വന്ന ഇന്ദ്രനെ കണ്ട് എന്തായി എന്ന് പപ്പ ചെദിചു...
അമ്മ അമ്പിനുo വില്ലീനും അടുക്കുന്നില്ല.... ഞാൻ പറഞ്ഞു...
ഇനി രക്ഷ ഉണ്ടെന്ന് തോന്നുന്നില്ല.....
നീ വാ അമർ എന്നെയും കോണ്ട് അങ്ങോട്ട് പോയി.... ആൻ്റി എന്താടാ .... അല്ല ഇന്ദ്രൻ വന്നത് ആൻ്റി കണ്ടില്ലേ... വഴിയിൽ പോണവർ എങ്ങോട്ട് പോവുന്നു വരുന്നു എന്ന് നോക്കുന്നത് അല്ല എൻ്റെ പണി...
വാതിൽക്കൽ നിന്ന് ഓരോന്നും ആലോചിച്ചു ഉരുകുന്ന അമൃതയുടെ ചേവികൾക്ക് കേൾക്കാൻ മാധുര്യം ഉള്ള വാർത്തയുമായി മഹാലക്ഷ്മി സ്റ്റെപ് കയറി വന്നു.... ഡീ അമ്മു അമ്മു എവിടെ ആണ് നീ.... നീ ഇവിടെ ഉണ്ടോ നിന്നെ ഞാൻ എവിടെ ഒക്കെ അന്വേഷിച്ചു.... എന്താ കാര്യം.. അവൻ വന്നിട്ടുണ്ട് ആര് എടി ഇന്ദ്രൻ ....
ഒരു നിമിഷം സന്തോഷിചെങ്കിലും അവൾ പിന്നെ പറഞ്ഞു ഞാൻ വരുന്നില്ല മഹാ.
അതെന്താ മഹാലക്ഷ്മി ചോദിച്ചു....
എന്ന കണ്ട അവന് ദേഷ്യവും വാശിയും കൂടും അതാണ് അമൃത പറഞ്ഞു....
അങ്ങനെ ഒന്നും ഇല്ല നീ വാ മഹാലക്ഷ്മി പറഞ്ഞു... വേണ്ടടാ നീ പോവാൻ നോക്ക് വെറുതെ ഞാൻ ആയിട്ട് എന്തിനാ പ്രശ്നം ഉണ്ടാക്കുനത്
💬 Comments
View all comments