Chapter Title : വധു is a ദേവത 8 [Doli]
വിടാൻ എന്നെ വിടാൻ പപ്പ പറഞ്ഞു...
എന്താ സാറേ കോവമാ ....
പിന്നെ നിന്നെ ഞാൻ ഒരു ഉമ്മ തരാം ....പപ്പ പറഞ്ഞു....
അല്ലാ നീ ഇനി കൊറച്ച് ദിവസത്തേക്ക് ഇല്ല എന്നല്ലേ പറഞ്ഞത്.....
അത് പിന്നെ ഞാൻ നിങൾ വിഷമിച്ച് ഇരിക്കുവാണ് എന്ന് എന്നറിഞ്ഞപ്പോൾഓടി വന്നതല്ലേ.... ഞാൻ തട്ടി വിട്ട്.... ചുമ്മാ മാമ ഇവൻ ഇങ്ങനെ ഒന്നും അല്ലാ പറഞ്ഞത് പിന്നാലെ നിന്ന് അമർ പറഞ്ഞു....
നീ ഒന്ന് പോയ്ക്കെ....ഞാൻ പറഞ്ഞു....
പപ്പ ഇന്നലെ ഇവിടെ എന്താ സംഭവിച്ചത് .... ഞാൻ ചോദിച്ചു...
ടാ മോനെ അത്.... ഞാൻ പറയാം അമർ പറഞ്ഞു...
ഇന്നലെ നീ പോയതും കൊറച്ച് കഴിഞ്ഞ് ആൻ്റി തലകറങ്ങി വീണു... ബി പി ലോ ആയതാണ്.... അയ്യോ എന്നിട്ട് ....
ഡോക്ടറേ കാണിച്ചപ്പോ മാനസിക സമ്മർദം കൂടിട്ടാണ് എന്നാണ് പറഞ്ഞത്....
ഒരുപാട് പ്രഷർ എടുക്കരുത് അത് പോലെ ആഹാരം മാരിയാതക്ക് കഴിക്കണം എന്നൊക്കെ പറഞ്ഞു.....
ടാ നീ ഒരു കാര്യം ചെയ്യ് പോയി ആൻ്റിയെ കാണ്... ഒരു വസ്തു കഴിച്ചിട്ടില്ല ഇന്ന് ഈ നേരം വരെ....അവൻ പറഞ്ഞു....
ശെരി.. ഇപ്പൊ വരാം ഞാൻ ഉള്ളിലൊട്ട് പോയി....
ടാ എന്തിനാടാ നീ അങ്ങനെ ഒക്കെ പറഞ്ഞത് .. പാവം എൻ്റെ മോൻ.... പപ്പ പറഞ്ഞു...
ഇത്രയും പറഞ്ഞത് കൊണ്ട് കൊറച്ച് ഏറ്റു ഇനി എല്ലാം ആൻ്റിയുടെ പെർഫോർമൻസ് പോലെ ഇരിക്കും അവൻ പറഞ്ഞു.... റൂമിൽ തുണി അയൺ ചെയ്യുന്ന അമ്മ ....
ഇന്ദ്രൻ്റെ സാമിപ്യം അമ്മ മനസ്സിലാക്കി ഒരു നിമിഷം ആലോചിച്ചു പിന്നെ
💬 Comments
View all comments