0%

Chapter Title : വധു is a ദേവത 16 [Doli]

Author : Doli Read All Parts 1K

വധു is a ദേവത 16

Vadhu Is Devatha Part 16  | Author : Doli

[Previous Part] [www.kambistories.com]


നീ എന്നെ വെറും പൊട്ടി അക്കിലെ കണ്ണാ നീ മുറിഞ്ഞ ശബ്ദത്തോടെ അവൾ അത് പറഞ്ഞ് തീർത്തു.....

അവളുടെ വാക്കുകളിൽ പരിശുദ്ധി തെളിഞു കാണാമായിരുന്നു....

ഇനി ഞാൻ എന്ത് ചെയ്യണം നീ തന്നെ പറ ......

ഇതെല്ലാം കേട്ടുകൊണ്ട് ഞാൻ ഇരുന്ന ഇടത് തന്നെ അവളെ നോക്കി കലങ്ങിയ കണ്ണുകളും ആയി ഇരുന്നു......

കുറച്ച് മുന്നേ പുറത്ത് പോയർ തിരികെ വീട്ടിലേക്ക് വന്നു .....

എന്താടാ ഒച്ച ഒന്നും ഇല്ലല്ലോ ....

എനിക്കറിയില്ല ആൻ്റി അല്ല നിങൾ എങ്ങോട്ടാ പോയത് അമർ ചോദിച്ചു....

ഞങ്ങള് ഒരു ചായ കുടിച്ചിട്ട് വന്നതാ...

വാ പോയി നോക്കാം.....

പത്തിയ കതക് തള്ളി

അടച്ചിട്ടില്ല കേട്ടോ ആൻ്റി.....

മാറി നിക്ക് ടാ അങ്ങോട്ട് പപ്പ അവനെ തള്ളി മാറ്റി ഉള്ളിലേക്ക് പോയി....

ഒന്ന് ഇങ്ങു വന്നെ ഉള്ളിലേക്ക് പോയ പപ്പ അമ്മയെ അങ്ങോട്ട് വിളിച്ചു.....

എന്താ

അങ്ങോട്ട് നോക്ക്.....

എന്താ .....

മര ഊഞാലിൽ കിടന്നക്കുന്ന ഇന്ദ്രനും അമൃതയും ..........

അവളുടെ മുടി ഒതുക്കി തല തലോടുന്ന ഇന്ദ്രൻ

ഇത്ര മനോഹരമായ കാഴ്ച പപ്പ ഒച്ചതിൽ പറഞ്ഞു.....

സ്വപ്ന തുല്യമായ നിമിഷത്തിൽ നിന്ന് ഒരു ശബ്ദം ആ മനോഹരമായ നിമിഷം നശിപ്പിച്ച അമർഷത്തോടെ ഞാൻ അങ്ങോട്ട് നോക്കി ....

ഹാ നശിപ്പിച്ച്........എന്താ പപ്പ

ഒന്നുമില്ല ഒന്നുമില്ല ഞങൾ അങ്ങ് പോയേക്കാം യു

💬 Comments

View all comments