Chapter Title : വധു is a ദേവത 16 [Doli]
നിന്നെ ഞാൻ ......
എടാ അളിയ അതിന് ഇപ്പൊ എന്താ എല്ലാം ഒക്കെ ആയില്ലേ പിന്നെ എന്താ ..... പിന്നെ എല്ലാം ശെരി ആവാൻ വേണ്ടി അവളുടെ കൂടെ നടന്നു എന്നെ ഉള്ളൂ നിനക്ക് അറിയില്ലേ ഞാൻ നിൻ്റെ കൈ ആണെന്ന്.... അവൻ അതും പറഞ്ഞ് ചിരിച്ചു.....
ഞാനും വിചാരിച്ചു നീ എനിക്ക് എതിരെ തിരിയില്ലലോ എന്ന് പാവം നന്ദി നിക്കുന്ന നോക്ക് ഞാൻ അവളെ നോക്കി ഗോഷ്ട്ടി കാട്ടി.....
പോ അവിടുന്ന് അപോ9 നിന്നെ വിശ്വസിച്ച ഞാൻ മണ്ടി അല്ലേ അമറെ
നീ പണ്ടെ മണ്ടി തന്നെ ഞാൻ തിരിച്ചടിച്ചു.....
അത് തന്നെ അമർ എനിക്ക് ഹൈ ഫൈ തന്നു.....
ഞാൻ ഉള്ളിലേക്ക് പോയി......
എന്തടി നിൻ്റെ പ്രശനം ഒക്കെ കഴിഞ്ഞോ അമർ അവളോട് ചോദിച്ചു......
എടാ നീ ഒന്ന് ആലോചിക്കൂ ഇതൊന്നും. അറിഞ്ഞിലെങ്കിൽ എന്തായെനെ നീ തന്നെ പറ .....
ആരാ ഇതിനൊക്കെ സഹായിച്ചത് ..... ഞാൻ അല്ലേ ഞാൻ ഒരു കാര്യം ചെയ്ത അത് സ്മൂത്ത് ആയി ഫിനിഷ് ആവും അതാണ് അമർ ......
സത്യം നീ എന്നെ ഒരുപാട് ഹെൽപ് ചെയ്തു താങ്ക്സ് അപ്പൂപ്പാ.....
അപ്പൂപ്പൻ നിൻ്റെ .....
ഇന്ദ്രൻ ഇതെ സമയം അമ്മയുടെ അടുത്ത് ചെന്നു......
അമ്മ .....
എന്താ ടാ കുട്ടാ ......
അതെ ഞാൻ .....
നീ പോവുന്നില്ല എന്നല്ലേ പറയാൻ വരുന്നത്.....അമ്മ ചോദിച്ചു.....
അത് എങ്ങനെ അമ്മക്ക് മനസ്സിലായി......
അത് നിൻ്റെ ഉള്ളിലെ ഇരുത്തം കണ്ടപ്പോ മനസ്സിലായി....
അതൊന്നും പറഞ്ഞ പറ്റില്ല കാശ് എത്ര ആണ്
💬 Comments
View all comments