Chapter Title : വധു is a ദേവത 16 [Doli]
കാരി ഓൺ.....
അവർ രണ്ടു പേരും ചിരിച്ചോണ്ട് അവിടെ നിന്ന് പോയി....
ഞാൻ എൻ്റെ മേലെ കിടക്കുന്ന അമ്മുക്കുട്ടിയെ തല താഴ്ത്തി നോക്കി നല്ല സുഖം പിടിച്ച് കിടപ്പാണ് ഇപ്പോഴും
അവളുടെ തലയിൽ ഒരു സ്നേഹ ചുംബനം നൽകി അവളെ ഒന്ന് കൂടെ എന്നിലേക്ക് ചേർത്ത് കിടത്തി....
ദൈവമേ ഞാൻ എന്താണ് ഈ കാണുന്നത് ......
ഒച്ച കേട്ട് അമ്മു പതിയെ ഉറക്കത്തിൽ നിന്ന് ഉണരാൻ പോവുന്ന ലക്ഷണം കാണിച്ചു....
അവിടെ നിക്കുന്ന അമറിൻ്റെ മുഖം കണ്ട് അവൾ പെട്ടന്ന് എണീറ്റു നേരെ ഇരുന്നു.....
ടാ തെണ്ടി നീ എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നത് പാവം കൊച്ചിനെ എണീപ്പിച്ചു വിട്ടു മൈരൻ.....
അയ്യോ എന്ന് തുടങ്ങി ഈ സ്നേഹം ഒക്കെ
സ്നേഹം ഒക്കെ എപ്പോഴും ഉള്ളതാണ്
ആണോ എന്നിട്ട് എന്തെ മറ്റേത് എഴുതി കൊടുത്തത് .....
അത് നീ എങ്ങനെ അറിഞ്ഞു.....
അവൾ പറഞ്ഞത് തന്നെ.....
ആണോ ഡീ നീ ആണോ അവനോട് പറഞ്ഞത് ......ഞാൻ അമ്മുവിനെ നോക്കി പറഞ്ഞു....
ഡാ രേക്ഷിക്കേട അമറെ .....
ടാ ദുഷ്ട്ട വിടടാ അവളെ .....
ഓഹോ അപ്പോ നിങൾ ഒരേ ഗ്രൂപ്പ് ആയിരുന്നു അല്ലേ.....
പിന്നെ അല്ലാതെ നീ അണ് ഞങ്ങടെ ചെണ്ട ഇന്ന് തൊട്ട് കെട്ടോടാ ...... മണ്ടൻ ഇന്ദ്ര.....
ഓഹോ ഇപ്പൊ അങ്ങനെ ആയി അല്ലേ എന്നാലും നീ എന്നോട് ഇങ്ങനെ ചെയ്യും ഇന്ന് ഞാൻ വിച്ചറിച്ചില്ല ടാ അമറെ ....... ഇവള് പിന്നെ പണ്ടെ ചതിച്ചി ആയത് കൊണ്ട് പറഞ്ഞിട്ട് കാര്യം ഇല്ല പക്ഷെ
💬 Comments
View all comments