Chapter Title : വധു is a ദേവത [Doli]
ഇവിടെ നിക്കാൻ പറഞ്ഞിട്ട് ചെറ്റ കേട്ടില്ല.
അവൻ എൻ്റെ വലിയച്ചൻ്റെ മകളെ ലൈൻ അടിക്കാൻ തറവാട്ടിൽ പോയി.
അവള് കൊറച്ച് കഴിഞ്ഞതും എൻ്റെ മുറിയിൽ വന്നു ഞാൻ ഉണ്ടോ എന്ന് നോക്കി
എനിക്കറിയാം അവളുടെ വരവിൻ്റെ ഉദ്ദേശം
എൻ്റെ ഡയറി.
ബട്ട് അത് ഞാൻ നേരെത്തെ തന്നെ അലമാറയിൽ വച്ച് പൂട്ടി സഫെ ആക്കി.
അങ്ങനെ സദ്യ ഒക്കെ കഴിഞ്ഞു എല്ലാവരും പിരിഞ്ഞു
ഞാൻ ഫുൾ ഫുഡ് അടി കഴിഞ്ഞ് ബെഡിൽ പോയി കിടിന്നപ്പോ മനസ്സിൽ വിചാരിച്ചു എന്ത് നല്ല ദിവസങ്ങൾ എന്നും ഇത് പോലെ ആയാൽ മതി ആയിരുന്നു എന്ന്.
പക്ഷേ അത് എൻ്റെ അവസാന ചിരി ആയിരുന്നു എന്ന് ഞാൻ മനസ്സിലാക്കിയില്ല.
ഇത് എൻ്റെ ഫസ്റ്റ് കഥ ആണ്
കൊറച്ച് ലാഗ് ഉണ്ടെന്ന് അറിയാം. അടുത്ത പാർട്ടിൽ ഫിക്സ് ചെയ്യാം.
അക്ഷര തെറ്റുകൾ ഉണ്ടെങ്കിൽ സോറി.
ഈ കഥ തുടരണം എങ്കിൽ അറിയിക്കുക അല്ലെങ്കിൽ വേണ്ട എന്നാണെങ്കിൽ അതും അറിയിക്കുക.
Thank You..
💬 Comments
View all comments