0%

Chapter Title : വധു is a ദേവത 11 [Doli]

Author : Doli Read All Parts 1K

മലർന്നു കിടക്കുന്ന അവളെ ഞാൻ കിസ്സ് ചെയ്യാൻ എന്ന വണ്ണം അടുത്തേക്ക് പോയി.....

തൃഷ പറയുന്ന പോലെ ലിപ് ടു ലിപ് ചിന്ന ഗ്യാപ്പ്....

പില്ലോ എടുത്ത് തലക്ക് ഒറ്റ ഏറ്....

ടാ പട്ടി അവൾ ചീറിക്കൊണ്ട് വന്നു....

അയ്യോ എൻ്റെ മോള് ഒറങ്ങുവായിരുന്നില്ലെ ... ഞാൻ ചോദിച്ചു...

മനുഷ്യൻ്റെ ഒറക്കം കളഞ്ഞിട്ട് കളിയാക്കുന്നോ അവൾ ഒച്ച ഇട്ടു.....

ഡീ ഒച്ച ഒച്ച ശബ്ദം വെളിയിൽ പോയ അറിയാലോ ആ.... ഞാൻ പറഞ്ഞു....

നീ ഇവിടെ കിടന്ന് ഇറങ്ങി നിൻ്റെ കാലിലെ കൊലുസ്സ് മാത്രം ഇവിടെ ഓടി കളി ആണ് അയ്യ ജസ്റ്റ് ഗ്രോ അപ്പ് മാൻ....

നീ എന്തിനാ എൻ്റെ അടുത്ത് വന്നെ നിൻ്റെ ഉദ്ദേശം നടക്കില്ല ഞാൻ നേരത്തെ പറഞ്ഞെ അവൾ പിന്നെയും ഒച്ച കൂട്ടി.....

ഒച്ച കൊറക്കൻ പിന്നെ നിന്നെ തോടുന്നതെ എനിക്ക് എന്ത് വിധി ആണല്ലൊ ഞാൻ പറഞ്ഞു.......

അപ്പോ നീ എന്തിനാ അവിടെ വച്ച് എൻ്റെ തോളിൽ കൈയിട്ടു നിന്നത്.... പിന്നെയും അവളുടെ ചോദ്യം .....

അത് ഡ്രാമ നിൻ്റെ വീട്ടുകാരെയും എൻ്റെ വീട്ടുകാരെയും സന്തോഷിപ്പിക്കാൻ ഉള്ള വെറും ഡ്രാമ മാത്രം ഞാൻ ഒരു ദയയും ഇല്ലാതെ അവളോട് പറഞ്ഞു....

നീ മുതൽ എടുത്തത് തന്നെ ആണ് അവൾക്ക് നിർത്താൻ ഉദ്ദേശം ഇല്ല....

ഒരു മിനിറ്റ് നിന്നോട് എന്തോ പറയണം വിചാരിച്ചു ആ വൃത്തിക്കും മേനേക്കും ഒക്കെ അടിച്ച് നനച്ച് കുളി കേട്ടോ വല്ലാതെ ബോർ മണം ശേ ടൂ ബാഡ് അമൃത.....

അവൾ തൽക്കാലം വാ അടച്ചു.......

##########××××××××××############

💬 Comments

View all comments