0%

Chapter Title : വധു is a ദേവത 12 [Doli]

Author : Doli Read All Parts 797

കതക് വലിച്ചടച്ച് പൊറത്തേക്ക് പോയി.....

സമയം രാത്രി 2 മണി അമൃത റൂമിന് പുറത്തേക്ക് ഇറങ്ങി

ഇന്ദ്രനെ നോക്കാൻ തൊട്ടപ്പുറത്ത് ഉണ്ടെങ്കിലും എന്താണ് അവൻ്റെ അവത ഉറക്കം ആണോ വല്ല കിളി അടിച്ച ഇരിപ്പാണോ എന്ന് അറിയാൻ....

കീ ഹോളിൽ കൂടെ നോക്കി ഫാൻ ഓടുന്നുണ്ട് പതുക്കെ വാതിൽ തുറന്നു ഭാഗ്യം ലോക്ക് അല്ല ....

ഉറക്കം ആണ് അവൾ പതുക്കെ അവൻ്റെ അടുത്തേക്ക് പോയി കട്ടിലിൽ ഇരുന്നു....

പതുക്കെ ഒന്ന് തൊട്ട് നോക്കി നല്ല ഉറക്കം ആണ്....

തൻ്റെ കാമുകൻ ആയാ ഭർത്താവിനെ അവൾ സ്നേഹത്തോടെ നോക്കി....

അവൻ്റെ തലമുടി തലോടി അവൾ അവനെ നോക്കി ഇരുന്നു....

ചുറ്റും ഒന്ന് കണ്ണോടിച്ച അവൾ അവൻ്റെ മുഖത്തിന് അടുത്തേക്ക് പോയി ചെറിയ പേടി ഉണ്ടെങ്കിലും അവൾ അവൻ്റെ കവിളിൽ ഒരു സ്നേഹ ചുംബനം കൊടുത്തു....

പെട്ടന്ന് അവൻ ഒന്ന് ചിരിച്ചു അവൾ ഒന്ന് ഞെട്ടിയെങ്കിലും അവൻ ഉറക്കം ആണെന്ന് അവൾക്ക് മനസ്സിലായി....

അയ്യോ എന്ത് ക്യുട്ട് ആണ് എൻ്റെ ചെക്കൻ അവൾ പറഞ്ഞു...

ഐ ലൗ യു ചക്കരെ അവൾ അവളുടെ സ്നേഹം പറഞ്ഞു തീർക്കാൻ ശ്രമിച്ചു...

ആർക്കും കൊടുക്കൂലാ ഞാൻ നിന്നെ എനിക്ക് അവൾ വാക്കുകളാൽ സ്നേഹ പ്രകടനം നടത്തി ....

അവസാനം ആയി ഒരു പർക്കുന്ന ഉമ്മ കൂടെ കൊടുത്ത് അവൾ റൂമിലോട്ട് പോയി....

2 ദിവസം നേരത്തെ എണീറ്റ ഇന്ദ്രൻ രാവിലെ 4 മണി ആയപ്പോ എന്നും എണീറ്റു.....

ഒരു നിമിഷം ബോധം തിരിച്ച് വന്ന അവൻ എവിടേ ആണ് കിടക്കുന്നത് എന്ന്

💬 Comments

View all comments