0%

Chapter Title : വധു is a ദേവത 13 [Doli]

Author : Doli Read All Parts 1.4K

തോന്നുന്നു ആൻ്റി ചെറിയ തണുപ്പ് പോലെ ....

ഹോസ്പിറ്റലിൽ പോവാം മോളെ നമ്മക്ക് എന്ന ...

അതൊന്നും വേണ്ട ആൻ്റി....

എന്ന വാ വീട്ടിൽ പോവാം

വേണ്ട ആൻ്റി കുഴപ്പം ഇല്ല കഴിഞ്ഞിട്ട് പോവാം .....

ആണോ......

അവൾക്ക് എന്തൊ പറ്റിയിട്ടുണ്ട് പോയി നോക്കിയാലോ .....അല്ലെങ്കിൽ വേണ്ട അമ്മ സംസരിച്ചല്ലോ എന്തെങ്കിലും ഉണ്ടെങ്കിൽ അറിഞ്ഞെനെ.....

അങ്ങനെ പോയ പടം മൂഞ്ചിയത്തായത് കൊണ്ട് ഒന്നും പറയാൻ ഇല്ല വൻ ബോർ.....

സിനിമ കഴിഞ്ഞ് എല്ലാരും വെളിയിൽ ഇറങ്ങി

എന്താണോ ഇത്രയും വൃത്തികെട്ട പടം ഹോ അമർ അവൻ്റെ അമർഷം തീർത്തു.....

ടാ മേലാൽ എന്നെ സിനിമക്ക് വിളിക്കരുത് കേട്ടോ അമ്മ പറഞ്ഞു.....

പപ്പ സിനിമ എങ്ങനെ ഉണ്ട് ഞാൻ ചോദിച്ചു..

ഇങ്ങേര് അതിന് തുടങ്ങിയപ്പോ തൊട്ട് ഉറക്കം അല്ലേ ഇടക്ക് റീചാർജ് ചെയ്യാൻ ഐസ് ക്രീം കഴിച്ചത് മാത്രമേ ഉള്ളൂ പിന്നെയും ഉറക്കം തന്നെ .....അമ്മ പറഞ്ഞു.... അത് പിന്നെ ഞാൻ സിനിമ ഒക്കെ കണ്ടു.......

ശെരി ശെരി വേഗം പൊവാം കൊച്ചിന് വൈയ്യ അമ്മ പറഞ്ഞു.....

വണ്ടിയുടെ അടുത്ത് എത്തിയതും അവിടെ ഒരുത്തൻ വണ്ടിയിൽ ചവിട്ടി നിന്ന് സിഗ്ഗ് വലിക്കുന്നു....

എനിക്ക് അങ്ങ് ചൊറിഞ്ഞു വന്നു....

ടാ മാറി നിക്കേടാ അവിടുന്ന്.....

എന്താണ് ബ്രോ മൊടെ ണോ ?

ടാ പുല്ലേ മരിയാതക്കു മാറിക്കോ വെറുതെ എന്നെ വലിപ്പിക്കാതെ.....

ടാ എന്താ കുഴപ്പം അവൻ്റെ കൂടെ ഉള്ളവൻ വന്നു....

സാറിന് വണ്ടിയിൽ ചവിട്ടിയത് ഇഷ്ടം ആയില്ല എന്ന്.....

ആരാടാ ഈ വാണം എന്ത്ര നിനക്ക് നിൻ്റെ ഒരു

💬 Comments

View all comments