Chapter Title : വധു is a ദേവത 13 [Doli]
കേട്ടോ ഇന്ന് എന്തോ പ്രത്യേകത ഉണ്ട് അമ്മയും പറഞ്ഞു....
അവൻ്റെ ഭാര്യക്ക് വേണ്ടി സ്പെഷ്യൽ ആയിരിക്കും അമർ അടിച്ച് കാച്ചി....
എല്ലാവരും അതിന് ചിരിച്ചു....
ആണോ ടാ...... അല്ലാ മോൾ എന്താ ഒന്നും പറയാതെ ഇരുന്നേ....
ഒന്നും ഇല്ല എനിക്ക് ചെറിയ തല വേദന ഉണ്ട് അതാണ്....
ടാ വെയിൽ താണിട്ട് മോളെ ഒന്ന് ഹോസ്പിറ്റലിൽ കോണ്ടുപോ കേട്ടോ.....അമ്മ പറഞ്ഞു.....
അമ്മ എനിക്ക് മറ്റെ വണ്ടി സർവീസ്ന് കൊടുക്കാൻ പോവണം....
അത് നാളെ പോയാലും മതി പപ്പ പറഞ്ഞു....
ഇന്ന് കൊടുത്താലേ ഒരു അഴച്ച കൊണ്ട് കിട്ടുള്ളു....
എന്ന ഇവൻ പോക്കൊലും ഇവൻ ഇവിടെ ഒരു പണിയും ഇല്ലാതെ അല്ലേ ഇരിക്കുന്നത് അമ്മ അമറിനെ പറഞ്ഞു.....
ആൻ്റി ഭാവിയിലെ ഒരു എലോൺ മസ്‌ക്കിനെ ആണ് ആൻ്റി പണിയെടുപ്പിക്കുന്നത്... അവൻ പറഞ്ഞു....
അന്ന് പറഞ്ഞത് തന്നെ ആണ് എനിക്ക് ഇപ്പോഴും പറയാൻ ഉള്ളത്.... അമ്മ പറഞ്ഞു....
നിനക്കും ഇവനും ഞാൻ ഭാവിയെ കാണുന്നില്ല മോൻ പറഞ്ഞത് ചെയ്യ്.....
മതിയായില്ലേ ഞാൻ അവനെ കൊണ്ട് ചോദിച്ചു.....
ടാ നീ കഴിക്കുന്നില്ലെ അമ്മ ചോദിച്ചു.....
ആ ഞാൻ പറഞ്ഞു....
ഇവൻ എന്താ ഇതൊന്നും കഴിക്കില്ലെ ....എൻ്റെ പ്ലേറ്റ് കണ്ട ആൻ്റി ചോദിച്ചു....
ഇല്ല അവൻ വേഗൻ ആണ് അമ്മ പറഞ്ഞു....
ഇപ്പൊ തൊട്ട് കുറച്ച് കാലം ആയി അമ്മ പറഞ്ഞു.....
മോൻ എന്താ ഒരു പ്രതേക ടൈപ്പ് സ്വഭാവം അങ്കിൾ പപ്പയോട് ചോദിച്ചു.... അവൻ അങ്ങനെ ആണ് ചിലപ്പോ ഓരോന്ന് ചെയ്യും .....
ആ മോനെ നാളെ നിങൾ അങ്ങോട്ട് വന്നേക്കണെ
💬 Comments
View all comments