0%

Chapter Title : വധു is a ദേവത 14 [Doli]

Author : Doli Read All Parts 1.2K

പപ്പയുടെ കാർ കൊണ്ട് കൊടുത്തു....

പിന്നെ കറങ്ങാൻ ഒക്കെ പോയി തിരികെ വീടെത്തിയപ്പോ രാത്രി ആയി.....

നേരെ റൂമിൽ പോയി കുളി കഴിഞ്ഞു താഴേക്ക് പോയി....

അമ്മ അമ്മക്ക് എപ്പോ സ്കൂൾ സ്റ്റാർട്ട് ആവുന്നത്.....

അത് ഒക്കെ തുടങ്ങി ഞാൻ ഒരാഴ്ച ലീവ് ആണ്.....

കൊള്ളാല്ലോ പിന്നെ നാളെ എനിക്ക് തിരുവനന്തപുരം പോണം.....

അമ്മ മൗനം ആയി നിന്നു....

എന്താ ഓഫ് ആയത്.....

ഒന്നും ഇല്ല ...

പറ .....

അത് പിന്നെ നീ ഇപ്പൊ എന്നോട് ഒന്നും പറയുന്നില്ല .....

അതാണോ.... അതിനല്ലേ എൻ്റെ കാര്യങ്ങൾ ഒക്കെ പറയാൻ ഇപ്പൊ എനിക്ക് സ്വന്തം ആയി ഭാര്യ ഒക്കെ ഉള്ളതല്ലേ......

എന്ന പോയി ഭാര്യയെ കെട്ടിപിടിച്ച് ഇരിക്ക്.... അമ്മ അതും പറഞ്ഞ് അടുക്കളയ്ക്ക് പുറത്തേക്ക് പോയി.....

രാത്രി ഞാനും അമറും റൂമിൽ ഇരുന്ന് സംസാരിക്കുമ്പോൾ ആണ് ഞാൻ അവനോട് പറഞ്ഞത് നാളെ മഹാലക്ഷ്മി എന്നെ എന്തോ കാര്യത്തിന് കോളജിൽ പോവാൻ കൂടെ വിളിച്ചിട്ടുണ്ട്.....ഞാൻ അവനോട് പറഞ്ഞു .....

എന്തിനാ .....

അതൊന്നും എനിക്കറിയില്ല എനിക്ക് പകരം നീ പോണം.....

അവൾ നിന്നെ അല്ലേ വിളിച്ചത്....

അതൊന്നും കുഴപ്പം ഇല്ല നീ പോയാ മതി എന്നിട്ട് പതുക്കെ ഇമ്പ്രസ്സ് ചെയ്യാൻ ഒക്കെ നോക്ക്....

അല്ലാ ടാ അവൾ എൻ്റെ കൂടെ വരാൻ പറ്റില്ല എന്ന് പറഞ്ഞാ........

അത് സാരം ഇല്ല ഞാൻ ആ സമയം ആവുമ്പോഴേ വഴുക്കിക്കോളാം അപ്പോ അവൾക്ക് വേറെ ഓപ്ഷൻ ഇല്ല... എപ്പടി... .

നിൻ്റെ ബുദ്ധി വിമാനം തന്നെ മൈരെ അവൻ പറഞ്ഞു....

പിന്നല്ലേ

💬 Comments

View all comments