0%

Chapter Title : വധു is a ദേവത 16 [Doli]

Author : Doli Read All Parts 1K

പറ്റില്ല.

എന്ത് ഞാൻ നിൻ്റെ ബെസ്റ്റ് ഫ്രണ്ട് അല്ലേ .......

ബെസ്റ്റ് ഫ്രണ്ട് ഒക്കെ തന്നെ എന്നാലും......

ഒരു എന്നാലും ഇല്ല ആരും അറിയില്ല വേഗം താ ഞാൻ കണ്ണടക്കാം വേഗം താ ഒരെണ്ണം ഈ കവിളിൽ താ......

ശെരി ഒരെണ്ണം കേട്ടോ ഇനി ചോദിക്കരുത്.....

ആഹ ഓക്കെ താ.....

അവൾ ചുറ്റും നോക്കി പെട്ടെന്ന് എൻ്റെ അടുത്തേക്ക് വന്നു അവൾടെ ശ്വാസം എൻ്റെ കവിളിൽ പതിക്കുന്നു അത്ര അടുത്ത് എത്തി......

പെട്ടന്ന് ഒരു ഇടി മിന്നൽ വന്ന പോലെ അവളുടെ ചുണ്ട് എൻ്റെ കവിളിൽ തൊട്ടതും പെട്ടന്ന് അവൾ പിന്മാറി.....

അതിനും എൻ്റെ കൈയ്യിൽ ട്രിക്ക് ഉണ്ട് നമ്മൾ എത്ര റീൽ കണ്ടാതാ.....

ഞാൻ ഉടനെ തന്നെ ഉമ്മ വച്ച സ്ഥലം തുടച്ചു കളഞ്ഞു......

ഈ വെല കൈയ്യിൽ ഇരിക്കട്ടെ മോനെ ഞാനും റീൽ ഒക്കെ കാണാറുണ്ട് കേട്ടോ നിൻ്റെ നമ്പർ എന്നോട് വേണ്ട .......

ആമ്പലും പോയി ഊമ്പലും പോയി എന്ന അവസ്ഥ ആയി എൻ്റെ അവസ്ഥ........

ഇത് എന്തോന്ന് ഉമ്മ .....ഞാൻ അവളെ നോക്കി കളിയാക്കും പോലെ ചോദിച്ചു......

മതി മതി ഫ്രണ്ടിന് ഇത്ര മതി .......അതും പറഞ്ഞ് അവൾ ഉള്ളിലേക്ക് പോയി.....

ദൈവമെ ഇത് വരെ കല്യാണം കഴിഞ്ഞാ സുഗവായിട്ട് കേടക്കാം എന്നാ വിചാരിച്ചത് എവിടുന്ന് വെറുതെ ആണ് ......?? എടി നീ എന്നെ ചതിച്ചു അല്ലെടി ഞാൻ റൂമിലോട്ട് കേറി പോയി......

എന്താ നീ പറയുന്നേ......

ആരാടി ഞാൻ വരുമ്പോ നീ ഒരുത്തന് ഉമ്മ കൊടുക്കുന്നത് ഞാൻ കണ്ടല്ലോ..... ഹേ

💬 Comments

View all comments