Chapter Title : വധു is a ദേവത 16 [Doli]
ആണെങ്കിൽ എന്ന് ടൂർ പോയപ്പോ അവൾ ചെയ്തത് അറിഞ്ഞ നീ എന്ത് പറയും......
എന്ത് ചെയ്തു.....
അത് എങ്ങനെ ഇപ്പൊ പറയും ..... എ ആണോ.....
അതെല്ലോ......
അയ്യോ പറയണ്ട അല്ലെങ്കിൽ പറ
അവൾ എന്ന് രാത്രി എൻ്റെ അടുത്ത് വന്നിട്ട് അടുത്ത് വന്നു ഇങ്ങനെ ഇവിടെ നോക്ക് ഞാൻ അവളുടെ തല പിടിച്ച് എൻ്റെ നേരെ തിരിച്ചു.....
എന്നിട്ട്.....
എന്നിട്ട് അവൾ എൻ്റെ തൊട്ടടുത്ത് നിന്നു .....
അടുത്ത് നിക്കണ് തുടങ്ങിയിട്ട് കൊറേ അയില്ലേ കാര്യം പറ
അടുത്ത് വന്നിട്ട്
വന്നിട്ട്
വന്നിട്ട് പറയുവാ
എന്ത്
ഒരു നൂറ് രൂപ ഉണ്ടോ എന്ന്.......
അയ്യടാ നീ ഒരു തെണ്ടി തന്നെ ......
ഹഹഹ
എന്ത് സുഖം ആണ് നിനക്ക് എന്നെ ടെൻഷൻ അടിപ്പിക്കുമ്പോ കിട്ടുന്നത്.... ഹേ
പേടിച്ച് പോയോ മോളെ നീ......
അങ്ങനെ ഒന്നും അല്ല നിൻ്റെ മനസ്സിൽ ഞാനല്ലേ ......പറ
അങ്ങനെ ഒന്നും അല്ല മായയെ കാൾ നല്ലത് മഹാലക്ഷ്മി അല്ലേ അതാണ് ഞാൻ അവളെ ഒഴിവാക്കിയത്......
ഓഹോ അപ്പോ ഇതു വേറെ മനസ്സിൽ ഉണ്ടല്ലേ ....... നീ എന്നെ പറ്റിക്കുക ആയിരുന്നു അല്ലേ
ഹലോ മാഡം മഹാലക്ഷ്മി ഇസ് കമ്മിറ്റെഡ്
എന്താന്ന്.....
അവൾക്ക് വേറെ ആള് സെറ്റ് ആയിട്ടുണ്ട്
ആര്
അത് പറയാം പക്ഷേ എന്നെയോ ആ ആളെയോ ഇതും പറഞ്ഞ് ബ്ലാക്ക്മെയിൽ ചെയ്യില്ല എന്ന് എൻ്റെ കുട്ടി പ്രോമിസ്സ് ചെയ്യണം......
സത്യം സത്യം ആരാ
നിൻ്റെ കെയറിങ് എട്ടായി ......
ആര് അമറോ.......
അതെ ഇന്നാണ് അവരുടെ ഫസ്റ്റ് ഡേറ്റ്.... പക്ഷേ
💬 Comments
View all comments