Chapter Title : വധു is a ദേവത 16 [Doli]
പറയല്ലേ അമ്മു പാവം അല്ലേ ബൾബ് ആൻ്റി അല്ല മഹി ആൻ്റി.......
നിന്നെ എൻ്റെ. കൈയ്യിൽ കിട്ടും കേട്ടോ ചെറുക്കാ എന്ന് നിന്നെ ഞാൻ ബിരിയാണി ആക്കും.....
ബിരിയാണി എന്തിനാ മകളുടെയും മൂർത്തി അങ്കിളിൻ്റെയും റിസപ്ഷൻ ആണോ ആൻ്റി......
അയ്യോ ഒന്ന് നിർത്തേടാ എനിക്ക് ചിരിച്ച് മതി ആയി അല്ലെങ്കിൽ തന്നെ വിശന്നിട്ട് വയ്യാ അമ്മ പറഞ്ഞു.....
ഇവനെ ഞാൻ ഇന്ന്
അങ്ങനെ ഓരോന്നും പറഞ്ഞ് ഞങൾ വീടെത്തി......
നീ ക്ളാസ് കഴിഞ്ഞ് എപ്പോ വന്നു.....
ഞാൻ കൊറച്ച് നേരം ആയി വന്നിട്ട് ഇവിടെ കഴിക്കാൻ ഒന്നും ഇല്ലെ .... അമർ സംശയം ചോദിച്ചു.....
ഇല്ല ഇന്നാ ബ്രിയാണി ഇറുക്ക് എടുത്ത് കഴിച്ചോ.....
ആണോ അത് നന്നായി അമ്മ പിന്നാലെ വന്ന് പറഞ്ഞു.... ഡീ വാ മഹി കഴിക്കാം ......
അവർ കഴിക്കാൻ തുടങ്ങി...... ആ കൃഷ്ണെ മറ്റന്നാ അല്ലേ വിനോദേട്ടൻ്റെ മോൾടെ കല്യാണം .......
ആണല്ലേ ഞാൻ അത് മറന്നു......
ഇവിടെ വിളിച്ചിട്ടുണ്ട് ഇല്ലെ.....
ഉണ്ട് ഉണ്ട് ......
അപ്പോ മോളെ നീ..... നീ എൻ്റെ കൂടെ വാ കേട്ടോ...... ആൻ്റി പറഞ്ഞു.....
ആഹ നിങ്ങൾക്ക് പിന്നെ നേരെത്തെ പോണ്ടെ അങ്ങോട്ട് അല്ലേ അമ്മ ഇടയിൽ കേറി പറഞ്ഞു....
അതെന്ന് ഇന്നലെ പോവണ്ടതാണ് പക്ഷേ കാല് വേതന ഒന്ന് കാണിച്ചിട്ട് പോവാം എന്ന് വിചാരിച്ചു...... ആൻ്റി അമ്മയോട് സംസാരം തുടർന്നു......
ഇന്ദ്ര ഇങ്ങു വന്നെ കുട്ടാ.... അമ്മ എന്നെ അങ്ങോട്ട് വിളിച്ചു.....
ഇം എന്താ ......
അതെ നമ്മടെ വിനോദ് അങ്കിൾ ഇല്ലെ
ആ.....മറ്റെ ഫിഷ്
💬 Comments
View all comments