Chapter Title : വധു is a ദേവത 16 [Doli]
ഇരി അവിടെ.......
എടാ നീ ഒരു കാര്യം ചെയ്യ് നീ എനിക്ക് പകരം അങ്ങോട്ട് പോ അവൻ എൻ്റെ കൈ പിടിച്ച് പറഞ്ഞു......
അയ്യ പോയി പണി നോക്ക് എടാ ഇഷ്ടപെട്ട പെണ്ണിനെ സംസാരിച്ച് വീഴ്ത്താൻ പറ്റിയില്ലെങ്കിൽ പോയി ചാവ് ശവി......
നിനക്ക് അങ്ങനെ ഒക്കെ പറയാം ദൈവമെ ഏത് നേരതാനോ ഇതിലൊക്കെ പോയി ചാടാൻ തോന്നിയത്...... അവൻ സ്വയം പിറുപിറുത്തു........
അമ്മു അങ്ങോട്ട് വന്നു എൻ്റെ മടിയിൽ ഇരുന്നു എന്താ ഇവിടെ ഒന്നുമില്ല .....
ഞാൻ ചിരിച്ചോണ്ട് പറഞ്ഞു അത് ഒന്നുമില്ല മോള് പോയി കിടന്നോ ടാ നീ വാ നമ്മക്ക് ഒന്ന് പോറത്തു പോയിട്ട് വരാം ......
അയ്യ മോളേ നീ ഇമ്മാതിരി ക്രിഞ്ജ് ഡയലോഗ് പറയല്ലേ ഇന്ദ്ര കേട്ടിട്ട് തന്നെ എന്തോ പൊലെ അമർ പറഞ്ഞു......
സെറ്റ് ആവുന്നില്ല എന്നാ വേണ്ട.... നീ വാ അമ്മു നീ പോക്കോ ഞാൻ ഇപ്പൊ വരാം .....ടാ വാടാ മണ്ടാ .... അമ്മ ഞങൾ ഇപ്പൊ വരാം ..... ഞാൻ വിളിച്ച് പറഞ്ഞു......
ടാ ടാ ഇനി കറക്കം ഒന്ന് വേണ്ട എൻ്റെ കൊച്ചിന് പഠിക്കാൻ ഉള്ളതാ അവനെ വെറുതെ വിട്ടേക്ക് അമ്മ അമറിൻ്റെ കൈയ്യിൽ പിടിച്ചിട്ട് പറഞ്ഞു.....
ആൻ്റി എന്നെ ഇത്ര കെയർ ചെയ്യല്ലേ അവൻ ആക്കിയ സ്വരത്തിൽ പറഞ്ഞു..
ശെരി വേണ്ട വേണ്ടെങ്കിൽ വേണ്ട ; കേറി പോടാ ഉള്ളിൽ ഇങ്ങനെ പറയാം അല്ലേ
വേണ്ട ഞാൻ പൊക്കോളാം അവൻ ഉള്ളിലേക്ക് ഓടി
ടാ ഞാനും വരാം ഞാനും അവൻ്റെ കൂടെ ഉള്ളിലേക്ക്
💬 Comments
View all comments