Chapter Title : വധു is a ദേവത 18 [Doli]
പറ്റില്ല.... എൻ്റെ അമ്മ വരെ തോറ്റ് പോയി പിന്നെ ആണ് ഞാൻ......
നമ്മക്ക് എന്നാ വിട്ടാലോ.....ഞാൻ അവളുടെ മുടി ചെവിക്ക് പിന്നിൽ ഒതുക്കി കളിച്ചൊണ്ട് ചോദിച്ചു.....
ശെരി ആണ് സമയം ആയി പോയേക്കാം.....
നമ്മക്ക് ഒരു സെൽഫി എടുത്താലോ ഞാൻ അമ്മുവിനൊട് ചോദിച്ചു......
പിന്നെന്താ വാ ......
സെൽഫി എടുക്കാൻ നിന്ന ഗ്യാപ്പിൽ ഫോണിൽ ശ്രദ്ധിച്ച് നിന്ന അമ്മുവിനെ കവിളിൽ ഒരു ഹിക്കി കൊടുത്ത് ഞാൻ അത് എൻ്റെ ഫോണിൽ പകർത്തി
എടാ എന്നെ കടിച്ചല്ലെ നീ
കടി അല്ല മോളെ അതാണ് ഹിക്കി.....
അവൻ്റെ ഒരു ഹിക്കി
എങ്ങനെ ഉണ്ട് കൊള്ളാമോ ഞാൻ ഫോൺ അവൾക്ക് നേരെ നീട്ടി
കൊള്ളാം കൊള്ളാം
എന്നാ കേറ് ഞങ്ങൾ ഓരോന്ന് സംസാരിച്ച് മനോഹരമായ രാത്രിയിലെ യാത്ര അവസാനിപ്പിക്കാൻ തീരുമാനിച്ച് കല്യാണ വീട്ടിലേക്ക് തിരിച്ചു.....
രാത്രിയുടെ എഫക്റ്റ് നല്ലപോലെ കാണാൻ ഉണ്ട് റോഡിൽ അതികം ആളുകൾ ഇല്ല വണ്ടികളും കുറവാണ്......
കല്യാണ വെട്ടിന് മുന്നിൽ ഇപ്പോഴും ആളുകൾ ഉണ്ട്
ഇവർക്കൊന്നും വീട്ടിൽ പോവണ്ടെ ഇത്ര സമയം ആയില്ലേ.....ഞാൻ എൻ്റെ സംശയം പറഞ്ഞു
ഇവർ ഒക്കെ ഇവിടെ ഉള്ളതാ ഇന്ന് ഇവിടെ സ്റ്റേ ആണ്.....
ഇത്ര പേരോ.....
അതെ ഞാൻ പറഞ്ഞില്ലേ ഞങ്ങടെ ഫാമിലി ഭയങ്കര വലുതാണ് എന്ന് .....
എത്രപേരെ അക്കോമടെറ്റ് ചെയ്യിക്കാൻ പറ്റുമോ ഇവിടെ.....
അതൊക്കെ കിട്ടിയ സ്ഥലത്ത് അഡ്ജസ്റ്റ് ചെയ്തു സെറ്റ് ആവുക തന്നെ വൺ നൈറ്റ് അല്ലേ അപ്പോ വലിയ സീൻ കാണില്ല.....
നിനക്ക് റൂം ഉണ്ടോ.....
ഞാൻ ശ്രീയുടെ കൂടെ ആണ് ....
അപ്പോ
💬 Comments
View all comments