0%

Chapter Title : വധു is a ദേവത 18 [Doli]

Author : Doli Read All Parts 1.9K

താഴേക്ക് പോയ അമർ പോയി പെട്ടത് അമ്മുവിൻ്റെ മുന്നിൽ....

ഹലോ എങ്ങോട്ടാ ... തിരഞ്ഞ് നടക്കാൻ നോക്കിയ അമർ എൻ്റെ ശബ്ദം കേട്ട് തിരിഞ്ഞ് നോക്കി....

അല്ല ഇത്ര പെട്ടെന്ന് ക്ലാസ്സിന് ഇവിടെ ഇതാണ് നീ ആരാടാ ഡിങ്കനോ....ഞാൻ അവൻ്റെ അടുത്തേക്ക് നടന്നൊണ്ട് ചോദിച്ചു....

അല്ല മഹാ നീ. എന്താ ഇവിടെ അമ്മു അവിടെ നിന്നും ഞങ്ങളുടെ അടുത്തേക്ക് വന്നു....

ഇതാര് മഹാലക്ഷ്മി മാഡം എന്താ ഇവിടെ .. ഞാൻ അവളെ നോക്കി ചോദിച്ചു....

അമർ :ഹായ് മഹാലക്ഷ്മി

ഞാൻ : നിർത്തടാ നിൻ്റെ അഭിനയം പുല്ലേ

അമ്മു: ഞങൾ കണ്ടു രണ്ടും കൂടെ വെട്ടി വിഴുങ്ങുന്നത് ....

അമർ : ഇവിടെ വച്ച് കണ്ടതാ ഞങൾ

ഞാൻ: ആണോ അപ്പോ നീ എന്താ എന്നോട് പറയാതെ ഇരുന്നത്....

അമർ : അത്

ഞാൻ: എടാ മതി നീ ഇങ്ങനെ ചെയ്യും ഇന്ന് ഞാൻ വിചാരിച്ചില്ല അമറെ അമ്മുവിൻ്റെ അടുത്തേക്ക് പോയി

അമ്മു: നീ ഇവനൊട് ഇങ്ങനെ ചെയ്യാൻ പാടില്ലയിരുന്ന് അമറെ പാവം എൻ്റെ ഇന്ദ്രൻ

അമർ : എടാ ഞാൻ അല്ല ഇവൾ ആണ് പിന്നെ പറയാം എന്ന് പറഞ്ഞത് എനിക്ക് ഇത് നിന്നോട് കരയാതെ ശ്വാസം മുട്ടി ഇരിക്കുവായിരുന്നു....

ഞാൻ; അതൊക്കെ പോട്ടെ എപ്പൊ തുടങ്ങി ഇത്....

അമർ r: ഒരാഴ്ച....

ഞാൻ: അപ്പോ അതാണ് ഒരാഴ്ച ആയി മോൻ കൺമുന്നിൽ നിന്ന് മുങ്ങി നടക്കുന്നത് അല്ലേ ....

അമർ :ശെരി എന്തായാലും നിങൾ അറിഞ്ഞു എനിക്ക് ഇപ്പൊ സമധാനം ആയി....

മഹാലക്ഷ്മി ഞാൻ

💬 Comments

View all comments