0%

Chapter Title : വധു is a ദേവത 18 [Doli]

Author : Doli Read All Parts 1.9K

വിത് പ്ളഷർ .....

പക്ഷേ നോ തൊടൽ നിൻ്റെ ഈ തൊടൽ ആണ് എന്നെ കൂടെ....

നിന്നെ കൂടെ.... ഒന്നുമില്ല

അതെ അതെ

അവളെയും കൊണ്ട് ഞാൻ ഇരുന്ന ഇടത് നിന്നും മറിഞ്ഞു....

പിന്നെ അവിടെ ഒരു യുദ്ധം തന്നെ ആണ് നടന്നത് ഉറുണ്ടും മറിഞ്ഞും ഒരു തകർപ്പൻ സ്മോച്ച് ......

ഇന്ദ്ര ഇന്ദ്ര മതി എനിക്ക് എന്തോ പോലെ ആവുന്നു....

എന്താടാ എന്ത് പറ്റി അമ്മു... ഞാൻ അവൾക്ക് വെള്ളം എടുത്ത് കൊടുത്തു..

ഒക്കെ ആയോ..... ഉം

എന്താ എന്ത് പറ്റി ശ്വാസം മുട്ട് വല്ലതും ആണോ..... സോറി.....

അത് ഒന്നും അല്ലാ...

പിന്നെ

അത് ഫിലിങ്സ് പോയി......

അയ്യേ അമ്മു

കളിയാക്കല്ലേ ഇന്ദ്ര.....

ഇല്ല ഇല്ല പോയി ഒന്ന് മുഖം കഴുകിയിട്ട് വാ നമ്മക്ക് ഉറങ്ങാം വാ......

ഞാൻ സമയം നോക്കി അയ്യോ ഒരു മണി .....

ശോ എന്തൊക്കെ ആണ് നടന്നത് ഇത് വെറും തുടക്കം ആണ് മോനെ .....

ഇനി കളികൾ വേറെ ലെവൽ.......

++++++++++++++++++++++++++++#

തുടരും

✌️

.

💬 Comments

View all comments