Chapter Title : വധു is a ദേവത 19 [Doli]
വാരി തരാമോ എന്ന്
സ്വന്തം ആയി ഒരു കൊച്ചുണ്ടായി അതിന് വാരി കൊടുക്കണ്ട നേരത്താ അവൻ എന്നോട് വാരി തരാൻ പറയുന്നേ .....
അമ്മ അമ്മ ഒരു കാര്യം മനസ്സിലാക്കാം ഞങൾ മക്കൾക്ക് എന്ത് ആണെങ്കിലും അത് അമ്മമാർ വാരി തരുമ്പോ ഒരു പ്രതേക രുചി ആണ് ....
ശെരി ശെരി പോ പോ
താങ്ക്യൂ മമ്മാ....☺️☺️
ചെല്ല് ചെല്ല്
അതെ അമ്മ അമ്മക്കും പപ്പക്കും ഒരു കിടിലം സർപ്രൈസ് വരുന്നുണ്ട് കേട്ടോ...
എന്താ ടാ
ഹാ സർപ്രൈസ് ആണ് എന്ന് പറഞ്ഞില്ലേ....
ദേ വല്ല കാശും ചെലവ് ഉള്ള പരുപാടി ആണെങ്കിൽ നടക്കില്ല പറഞ്ഞേക്കാം ....
ഇത് അതൊന്നും അല്ല ഇത് അതുക്കും മേലെ....
ദേ നീ പപ്പയെ മുടിപ്പികുമോ ടാ അമ്മ ഫുഡും കൊണ്ട് വന്നു....
ഇല്ലമ്മ....
ശെരി എന്താ കാര്യം എന്നോട് പറ ആരോടും ഞാൻ പറയില്ല നിനക്ക് എന്നെ വിശ്വസിക്കാം
അതെ കൃഷ്ണ മാഡം ഇങ്ങ് അടുത്ത് വന്നെ
പറ
അത് എന്താ എന്ന് വച്ചാ പറയാൻ സൗകര്യം ഇല്ല ......
ഇന്നാ കഴി
അമ്മ അമ്മക്ക് എന്താ അമ്മ സ്കൂൾ ഇല്ലാത്തത്
എൻ്റെ കുഞ്ഞേ ഇപ്പൊ ലീവ് ആണ് അറിയില്ലേ
ആണോ
അപ്പോ നല്ല സുഖം ആണ് അല്ലേ....
അതെ നല്ല സുഖം തന്നെ....
ഇവിടെ എന്താണ് വാരി കൊടുക്കലോ അമ്മു അങ്ങോട്ട് വന്നു....
കഴിക്കാൻ എടുക്കട്ടെ കുട്ടാ
വേണ്ട ആൻ്റി.....
അമ്മു : അയ്യേ നാണം ഇല്ലെ ഇന്ദ്ര നിനക്ക്
ഞാൻ : എന്തിന്
അമ്മു : ഇത്ര
💬 Comments
View all comments