Chapter Title : വധു is a ദേവത 19 [Doli]
താളികെട്ടയത് കല്യാണം ആണ് സന്തോഷത്തിന് കാരണം
ഇം
കൊള്ളാല്ലോ കളി.....അപ്പോ നമ്മക്ക് ഉറങ്ങിയാലോ ....
വേണ്ട
പിന്നെ രാവിലെ വരെ ഇങ്ങനെ നോക്കി ഇളിചോണ്ട് കെടക്കാം.....
എനിക്ക് സമ്മതം ....
എന്നാ എനിക്ക് സമ്മതം അല്ല
ഒറങ്ങാൻ പോവാ.... അവൾ ചോദിച്ചു
അതെ
എന്നാ വാ ഇങ്ങു അടുത്ത്
എന്തിനാ
എന്നെ കെട്ടിപ്പിടിച്ച് കെടക്ക്
അതാണോ ശെരി വാ ....
ഞാൻ അവളെ അങ്ങോട്ട് തിരിഞ്ഞ് കെട്ടിപ്പിടിചു ഇപ്പൊ ഒക്കെ അല്ലേ....
ഒക്കെ ആയി
അപ്പോ ഒരു ക്ളാപ്പ് അടിച്ചേക്ക് ഞാൻ അവളോട് പറഞ്ഞു.....
ലൈറ്റ് ഓഫ് ആയി ....
ഇന്ദ്ര കൈ എന്താ ഒതുങ്ങി ഇരിക്കാതത് ഹേ
അറിയില്ല ടാ എന്തോ കൈക്ക് മരിയാത്ത ഇല്ല...
പഠിപ്പിക്കണോ ഞാൻ .....
വേണ്ട....
ആ ഇനി കൈ ഒരിഞ്ച് മേലേക്കോ താഴേക്കോ അനങ്ങിയാ നോക്കിക്കോ ഹാ
ശെരി എൻ്റെ കാന്താരി കുട്ടി ഞാൻ അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി ....
ഇക്കിളി ആക്കത്തെ ടാ ഒറങ്ങാം .....
ശെരി ഗുഡ് നൈറ്റ്..... അമ്മുക്കുട്ടി
ഗുഡ് നൈറ്റ് കണ്ണാ...... അവൾ അവസാനം ആയി ഒരു ഉമ്മ എൻ്റെ കവിളിൽ തന്നിട്ട് ഉറങ്ങാൻ തയാറായി.... . . . രാവിലെ അമൃത കണ്ണ് തുറക്കുമ്പോ എന്തോ അവളുടെ തലയിൽ അരിക്കുന്ന പോലെ തോന്നി....
വൈകാതെ അത് ഇന്ദ്രൻ്റെ കൈ ആണ് എന്ന് അവൾ മനസ്സിലാക്കി....
ഗുഡ് മോണിംഗ്
ഗുഡ് മോണിംഗ് അമ്മുകുട്ടി .....
ഇപ്പൊ എണീറ്റു.....
നാല് മണിക്ക്
എന്തിന്...
ഓടാൻ പോവാൻ.....
എന്നിട്ട് പോയോ
അതിന് നീ സമ്മതിച്ചില്ലലോ
💬 Comments
View all comments