Chapter Title : വധു is a ദേവത 19 [Doli]
കുടുംബം എല്ലാം ഓർത്തപ്പോ ഞങൾ ഞങളുടെ ഇഷ്ടം എന്നെന്നേക്കും ആയി വേണ്ടെന്ന് വച്ചു.... ഞാൻ ഒരു നാടക രൂപേണ പറഞ്ഞു....
അത് എന്തോ ആയിക്കോട്ടെ എന്താ രണ്ടും കൂടെ പ്ളാൻ ചെയ്തത് പറ അവൾ കൈയ്യിൽ ഉള്ള ബുക്ക് താഴെ വച്ചോണ്ട് ചോദിച്ചു....
എന്ത് പ്ളാൻ ഒന്നും ഇല്ല നീ വാടാ
പറഞ്ഞിട്ട് പോയ മതി
ഇല്ലെങ്കിൽ നീ എന്ത് ചെയ്യും അമർ അവളോട് ചോദിച്ചു....
അയ്യോ ഇവൻ രക്ഷപെടും പക്ഷേ നീ പെടും മോനെ അമറെ
എങ്ങനെ
മഹാ ലക്ഷ്മി + അമർ + ഫൂഡ് കോർട്ട്+ ആൻ്റി = അമർ മരണം.... ☺️
അയ്യോ മോളെ ചതിക്കല്ലെ ഞാൻ നിൻ്റെ കൈക്കാരൻ അല്ലേ
എന്നാ കൈക്കാരാൻ കാര്യം പറ
ഞാൻ: നീ ഒന്നും പറയണ്ട ഇവൾ ഒരു പുല്ലും ചെയ്യില്ല ഞാൻ ഇടയിൽ കേറി പറഞ്ഞു....
അമർ : നീ ഒന്ന് ചുമ്മാ ഇരി ഇന്ദ്ര അവള് എൻ്റെ കഴുതിനാണ് കത്തി വച്ചിരിക്കുന്നത് .....
അമ്മു : അതാണ്
അമർ : അത് അമ്മു എന്തെന്ന് വച്ചാല്....
ഞാൻ : നീ അവനെ വീട്ടെ ഞാൻ പറയാം നീ പോ ടാ
അമ്മു : ആരെങ്കിലും പറഞ്ഞ മതി....
അതെ അമ്മു അത് ഒരു കാര്യം ആണ്
അത് എനിക്കും അറിയാ അത് കാര്യം ആണ് എന്ന് നീ എന്താ കാര്യം എന്ന് പറ.....
എടാ അത് സർപ്രൈസ് ആണ് അത് ഇപ്പൊ നീ അറിഞ്ഞിട്ട് കാര്യം ഇല്ല രസം പോവും....
സത്യം ആണോ
💬 Comments
View all comments