Chapter Title : വധു is a ദേവത 19 [Doli]
ആരാണെന്ന് നിന്നെക്കാൾ അവന് എന്നെ ആണ് ഇഷ്ടം.....പറഞ്ഞ് കൊട് ഇന്ദ്ര അങ്ങോട്ട്....
ഞാൻ : സംശയം ഉണ്ടോ ഇന്നലെ മഴയത്ത് മുളച്ച കൃമി ഇവൾ ആരാ... ആരാ...ആരാ.
അമർ : എന്തിനാ ഇത്ര ആരാ
ഞാൻ : അളിയാ എക്കോ അളിയാ ഒരു ഗുമ്മ് കിട്ടാൻ....
അമർ : അങ്ങനെ ? ഹേ നീ ഇനിയും പോയില്ലേ.....
അമ്മു : ഞാൻ പോണില്ല അങ്ങോട്ട് മാറി പോടാ....
ഞാൻ : വേണ്ട.... വാ .... ടാ പൊട്ടാ എറങ്ങി പോടാ തെണ്ടി ഞാൻ അവൻ്റെ കുണ്ടിക്ക് ചവിട്ടി താഴെ ഇട്ടു.....
അമ്മു: ദാ തെണ്ടി കണ്ടോ ടാ നീ ഔട്ട്
അമർ : ഇന്ദ്ര നീയും എന്നെ .... ഇന്നത്തോടെ എല്ലാം ഒരു പെണ്ണ് വന്നപ്പോ നിനക്ക് എന്നെ വേണ്ട അല്ലേ....
ഞാൻ: എൻ്റെ പൊന്ന് മൈ മൈക്കിൾ ജാക്സാ നീ ഒന്ന് പോവോ ഞാൻ ഇപ്പൊ അങ്ങോട്ട് വന്നേക്കാം....ഇതൊന്നു ഡിൽ ആക്കട്ടേ....
അതെ വൈകീട്ട് പൊറത്ത് പോണം വരുന്നോ....
ഇല്ല ഞാൻ ഇല്ല അവൻ പറഞ്ഞു....
എടാ വാഴെ നീയും കൂടെ ഇങ്ങനെ തുടങ്ങാതെ ഇവക്കോ ബുദ്ധി ഇല്ല നീയെങ്കിലും എനിക്ക് കുറച്ച് സമാധാനം താ....
ശെരി ശെരി ഞാൻ പോവാ.... നീ വന്നേക്ക് വരുമ്പോ ഈ പിശാശിനെ അവിടെ കൊണ്ടുവരല്ലെ ...
ഒന്ന് പോടാ നീ ആരാ അത് പറയാൻ അമ്മു എൻ്റെ തോളിൽ നിന്നും തല പൊക്കി പറഞ്ഞു....
അടി അടി ഞാൻ അവളെ ഒതുക്കി.....
അമർ വാതിലും അടച്ച് പോയി....
ഹാപ്പി
💬 Comments
View all comments