0%

Chapter Title : വധു is a ദേവത 19 [Doli]

Author : Doli Read All Parts 1.5K

പോലെ അല്ലാ ഇനി അങ്ങോട്ട് നീ ആണ് എല്ലാം അങ്ങനെ....

ഇന്ദ്ര നിൻ്റെ കാണാൻ നിൻ്റെ ഫ്രണ്ട് വന്നിരിക്കുന്നു.....അമ്മ വിളിചു താഴെക്ക്

ഫ്രണ്ട് ആരാ ഇപ്പൊ അമ്മു അത്

അറിയില്ല വാ നോക്കാം..... ഞങൾ താഴേക്ക് പോയി....

മായ

മായ നീ എന്താ ഇവിടെ മായ ഞാൻ അവളുടെ അടുത്തേക്ക് പോയി അമർ അവിടെ തന്നെ നിക്കുന്നുണ്ട് .....

ഇന്ദ്ര എത്ര ആയി കണ്ടിട്ട് അവൾ എന്നെ കെട്ടിപിടിച്ചു.....

ശേ ഞാൻ പെട്ടെന്ന് അത് പ്രതീക്ഷിച്ചില്ല..... ഇവൾ ആണെങ്കിൽ വിടുന്നും ഇല്ല....

അമ്മു ചുവപ്പ് കണ്ട കാളയെ പോലെ നിക്കുന്നുണ്ട് .....

അവൾ ഞങ്ങളുടെ അടുത്തേക്ക് പാഞ്ഞ് വരാൻ നിന്നു....

എന്നാ അമർ പെട്ടന്ന് അവളുടെ കൈയ്യിൽ പിടിച്ച് വലിച്ച് നിർത്തി....

ആ സമയം കൊണ്ട് ഞാൻ അവളെ പിടിച്ച് മാറ്റി.....

നീ എന്താ ഇവിടെ ഞാൻ വീണ്ടും ചോദിച്ചു.....

എടാ എൻ്റെ ചേച്ചിയുടെ കല്യാണം ആണ് അതിന് വിളിക്കാൻ വന്നതാ

എന്നായിരുന്നു....

അടുത്ത മാസം ആണ്....

അടുത്ത മാസം ആണോ അപ്പോ കുഴപ്പം ഇല്ല ...

അമ്മ അവൾക്ക് ജ്യൂസ് കൊണ്ട് കൊടുത്തു.......

എന്താടോ അമൃത ഒന്നും മിണ്ടാതെ മായ അമൃതയെ നോക്കി ചോദിച്ചു....

ഒന്നുമില്ല ആള് മൂട് ഓഫ് ആണ് ഞാൻ ഇടയിൽ കേറി പറഞ്ഞു....

മായ : എന്ത് പറ്റി

അമർ : അത് ഞങൾ രണ്ടും കൂടെ അവളെ ഒന്ന് വാരി അതിൻ്റെ ആണ്....

ഞാൻ : അതെ അത് തന്നെ....

മായ : ശെരി ശെരി....

ഞാൻ : ഇനി

💬 Comments

View all comments